കാണാനഴകുള്ള കണ്ണ് വേണം
കരിവണ്ടു പോല്‍ മിനുങ്ങി തിളങ്ങുന്ന കണ്ണുകള്‍
കണ്ണായാല്‍ പോരാ അകക്കണ്ണുകള്‍ വേണം -
ഉള്ളംനിറയെ മന:കണ്ണുകള്‍ വേണം
കാണാപ്പുറങ്ങളും കാണുന്ന കണ്ണുകള്‍
കള്ളവും ചതിയും വെറുക്കുന്ന കണ്ണുകള്‍
അനീതിക്ക് നേരെ തീപ്പൊരി കണ്ണുകള്‍
ആശ്രിതര്‍ക്കഭയം നല്‍കും മന:കണ്ണുകള്‍
തന്‍പാതിക്കും മക്കള്‍ക്കും
വാത്സല്യം കോരി ചൊരിയും കണ്ണുകള്‍
വാര്‍ദ്ധക്യവേളയില്‍ മാതാപിതാക്കള്‍ക്ക്
സംരക്ഷണം നല്‍കാന്‍ കൊതിക്കും കണ്ണുകള്‍
കര്‍മ്മത്തില്‍ വീഴ്ച്ച വരുത്തില്ല ഈ കണ്ണുകള്‍
സത്യത്തിന്‍ നേര്‍വഴി കാക്കുമീ കണ്ണുകള്‍ !!!
"ബട്ടര്‍ ചിക്കന്‍ '
10 years ago
41 comments:
innathe lokhath kachavad akanneyulooooooo amme........mattuvallavoyokke nammuk evideyo nashtapettupoyi.....................
suresh gopi padangalkku kittunna effect mathrame ee kavithakku kittu... Thonda potti vilikkam.... ee ezhuthunna njan ulppede kavitha vayichu athu avide upaekshichu pokum.... oridathum nadappaakilla ennurappulla kazhchakal.....
valare valiya sandesham adangiyittulla ee kavitha innathe kalathu ethra peril swadheenam cheluthum ennu parayuka prayasam
congrats....
novum manassine kanunna kannukal..
sneham mathram pozhiyunna kannukal..
kaarunyathil thirikal thelikkunna kannukal..
irul moodum vazhikalil vazhikattiyakunna kannukal..
ee ammayudethu polullava..
>>കണ്ണായാല്‍ പോരാ അകക്കണ്ണുകള്‍ വേണം - <<
അകക്കണ്ണുകളില്ലാത്തതാണ് പ്രശ്നം.
അനുകമ്പാ പൂർണ്ണമായ നോട്ടം അവിടെ നിന്നേ ഉണ്ടാവുകയുള്ളൂ..
മാതാ പിതാക്കൾക്ക് സംരക്ഷണവും സമൂഹത്തിനു ഗുണവും അകക്കാഴ്ചയുള്ളവരിൽ നിന്നേ ഉണ്ടാവുകയുള്ളൂ..
വേണം ഈ കണ്ണുകൾ നമുക്ക്
ആശംസകൾ
വെറും കണ്ണുകളാല്‍ നോക്കേണ്ട, അകകണ്ണാല്‍ നോക്കട്ടെ എല്ലാരും. ഈ കാഴ്ച ഇഷ്ടപ്പെട്ടു.
kandari:
neervilaakan
sona:
priya:
basheer vellarakadu:
sukanya: makkaludeyellaam vilappetta abhipaayam sweekarikkunnu..nandi..
കണ്ണായാല്‍ പോരാ അകക്കണ്ണുകള്‍ വേണം -
best wishes
Nirayatte, Kazchakal...!
Manoharam, Ashamsakal...!!!
THE MAN WALK WITH:
SURESH KUMAR:vaayanakku nandi
aashamsakal........
കൊള്ളാം കണ്ണുകള്‍
valare nalla varikal checchi!
കര്‍മ്മത്തില്‍ വീഴ്ച്ച വരുത്തില്ല ഈ കണ്ണുകള്‍
സത്യത്തിന്‍ നേര്‍വഴി കാക്കുമീ കണ്ണുകള്‍ !!!
വളരേ അഴകുള്ളയീകണ്ണുകൾ
വളരേ നല്ല കാഴ്ച്ചകൾ സമ്മാനിച്ചിരിക്കുന്നു !
കേട്ടൊ ചേടത്തീ...
Jayarajmurukanpuzha:
Prakashettantelokam:
Kallyanapennu:
Bilatthipattanam:
vaayanakkum abhipraayatthinum nandi..
ത്രിനയനങ്ങള്‍ - പുറംകണ്ണ്, അകക്കണ്ണ്, മൂന്നാം കണ്ണ്.
മനസ്സിലെന്തെന്നത് പുറം കണ്ണ് വിളിച്ചു പറയും.
അന്യന്റെ മനസ്സിലെന്തെന്നത് അകക്കണ്ണ് തുറന്നു വച്ചാല്‍ മനസ്സിലാക്കാം.
അന്യായം കാട്ടുന്നവനെ മൂന്നാംകണ്ണ് തുറന്ന് അഗ്നി പായിച്ച് ഭസ്മീകരിക്കണം.
ഈ “കാഴ്ച”ക്കവിത കൊള്ളാം.
കാഴ്ച ഇഷ്ടപ്പെട്ടു. "സത്യത്തിന്‍ നേര്‍വഴി കാക്കുമീ കണ്ണുകള്‍ !!!"
Geetha:
Ozhaakkan:
vayanakkum abhipraayatthinum otthiri nandi.
കണ്ണ് വേണം ഇരു പുറമെപ്പോഴും
കണ്ണ് വേണം മുകളിലും താഴെയും
കണ്ണിലെപ്പോഴും കത്തി ജ്വലിക്കുമുള്‍-
ക്കണ്ണ് വേണം അണയാത്ത കണ്ണ്
താങ്കളുടെ കവിത വായിച്ചപ്പോള്‍ കടമ്മനിട്ടയുടെ ഈ വരികള്‍ ഓര്‍ത്ത് പോയി. നന്നായി ഈ കൊച്ചു കവിത. ആശംസകള്‍
അക്ബര്‍ :അഭിപ്രായത്തിന് നന്ദി
ശരിയാണ് ചേച്ചീ... കണ്ണുണ്ടായാല്‍ മാത്രം പോരാ... അകക്കണ്ണുകള്‍ കൂടി വേണം.
നേര്ക്കാഴ്ചയുടെ കവിത....
(ഹെഡ്ഡറിലെ വീണയുടെ പൊസിഷന്‍ ശരിയാണോ...?)
sree:
kotodikkaaran:
abhipraayatthinu nandi.
pinne veenayude sthaanam..enthaanu uddheshichathennu manassilaayilla
blog thudangiya kaalam muthal ee positionil thanneyaanu undaayirunnathu..
നല്ല കവിത. എന്തൊക്കെ കാണണം നമ്മള്‍ ഈ കണ്ണുകള്‍ കൊണ്ട് നല്ലതും ചീത്തയുമായിട്ട്.
അകക്കണ്ണുകളുടെ പ്രസക്തി ഇവിടെ ദൃശ്യമാകുന്നു.
ആശംസകള്‍
ezhutthukaari:
prakashettaa: ividam vare etthiyathinu nandi
കണ്ണുണ്ടായാല്‍ പോരാ, കാണണം :)
അരുണ്‍ കായംകുളം: ഒത്തിരികാലത്തിനു ശേഷം ഇവിടെ മോന്‍റെ കമന്റ് കണ്ടപ്പോള്‍ സന്തോഷം തോന്നി
നന്നായിരിക്കുന്നു
എത്ര സുന്ദരമീ കണ്ണിന്‍ വരികള്‍.
വളരെ നന്നായി.കണ്ണുള്ളവര്‍ ഇനിയെങ്കിലും കാണുവാന്‍ ശ്രമിക്കട്ടെ..
മുഹമ്മത് സഗീര്‍ :
കുമാരന്‍ :
ഗോപി കൃഷ്ണന്‍ : വായനക്കും അഭിപ്രായത്തിനും നന്ദി .
സുന്ദരമായ കണ്ണുകൾ , വരികൾ മനോഹരം.
കാഴ്ച അതി മനോഹരം
മിനി:
ഉണ്ണി മോളെ: വായനക്കും അഭിപ്രായത്തിനും നന്ദി
ഈ ഗുണങ്ങള്‍ എല്ലാം ഇല്ലെങ്കിലും ആവിശ്യം കഴിഞ്ഞാല്‍ കണ്ണില്ലാത്ത മറ്റൊരുവന് നല്‍കാന്‍ തയ്യാറാകണം
ഇന്നത്തെ കാലത്ത് ഇത്തരം കണ്ണുകൾ സ്വപ്നം കാണാൻ പോലും കഴിയില്ല ചേച്ചി...!!?
എവിടെ നോക്കിയാലും ‘കച്ചവടക്കണ്ണുകൾ..’ മാത്രം...!!
ആശംസകൾ...
പാവപ്പെട്ടവന്‍ :നല്ല ശരിയായ അഭിപ്രായം .നന്ദി
വി .കെ :മോന്‍റെ അഭിപ്രായവും വളരെ ശരിയാണ് .എവിടെയും കച്ചവടകണ്ണേ യുള്ളൂ .
നന്നായിട്ടുണ്ട് ചേച്ചി.
kalyanappenne:nandi
Post a Comment