അച്ഛാ , എന്നും അമ്മക്ക് തുണയായും തണലായും പ്രേരണയായ ഒരു ശക്തിയായും, അങ്ങ് കൂടെയുണ്ടായിരുന്നു .അതിന്റെ എല്ലാം പ്രതിബിംബമായി അമ്മയെ കാണുമ്പോള്‍ ഒത്തിരി ഒത്തിരി അഭിമാനവും സന്തോഷവും തോന്നുന്നു. ഈ മക്കള്‍ക്കെന്നും ഒരു മുതല്‍കൂട്ടായി അമ്മയുടെ എല്ലാ കഴിവുകളേയും പ്രോത്സാഹിപ്പിച്ചതിന് ഞങ്ങള്‍ അങ്ങയോടു ഒത്തിരി കടപ്പെട്ടിരിക്കുന്നു ..Amma, I am proud to be your son and I really adore your great works"
2 comments:
മനം നിറഞ്ഞ ദീപാവലി ആശംസകള്‍ അതുമാത്രം സ്വീകരിക്കുന്നു..ഐശ്വര്യ ദേവതയുടെ അനുഗ്രഹം മാത്രം എനിക്ക് വേണ്ട..
thanku chechi.
Post a Comment