Friday, 2 April 2010

" എന്റെ കൃഷ്‌ മോന് നാളെ രണ്ടാം പിറന്നാള്‍ !!"


Posted by Picasaരണ്ടാം ജന്മദിനം
പൂവിടും പുലര്‍വേളയില്‍
എന്‍കണ്മണി കിച്ചു മോന്
പിറന്നാളാശംസകള്‍ !!
ചക്കരവാവേ നിനക്കാ -
യുരാരോഗ്യ സൌഖ്യ-
സമ്പല്‍ സമൃദ്ധി ക്കായ്‌
പ്രാര്‍ത്ഥനയോടെന്നുമീ -
യമ്മൂമ്മ കാത്തിരിപ്പുണ്ട് .
എന്നാരോമല്‍ കുഞ്ഞേ-
യെന്നും നിനക്കായ്‌
ചേര്‍ത്തു വെച്ചോരായിരം
മൃദു സ്നേഹ വാത്സല്യ ചുംബനങ്ങള്‍
നിന്‍തളിര്‍ മേനിയാകെ
പൊതിയാന്‍ കൊതിക്കുമീ -
അമ്മൂമ്മ വൈകിടാതെ
യെത്തീടും നിന്റെ ചാരെ .
നിന്‍ കിളി കൊഞ്ചല്‍ കേള്‍ക്കാന്‍
കൊതിക്കുന്നിതെന്‍ കാതുകള്‍
നിന്‍റെ നുണക്കുഴിയില്‍വിരിയും -
കള്ളച്ചിരികാണാന്‍
എന്‍ കണ്ണുകള്‍ തുടിക്കുന്നു
കണ്ണാരം പൊത്തിയെന്നും
"പീക്കബൂ " കളിക്കാനായ്‌
വൈകീടില്ലിനിയൊട്ടും
മുത്തേ നിനക്കായ്‌ ഇന്ന്
വാഗ്ദാനം നല്കീടുന്നൂ
പിറന്നാള്‍ സമ്മാനമായ്!!!

യു .കെ യില്‍ വെച്ച് april 3nu രണ്ടാം ജന്മദിനം ആഘോഷിക്കുന്ന എന്റെ കൊച്ചുമോന്‍ "കൃഷ്‌ മോഹന്‍ ന്ന് "വാത്സല്യ ചുംബനങ്ങള്‍ക്കൊപ്പം പിറന്നാളാശംസകള്‍ നേരുന്നു ..
അമ്മൂമ്മ :വിജയലക്ഷ്മി
മാമന്‍ :ഷമ്മി കൃഷ്ണ
മാമി :ദിവ്യ ഷമ്മി
കുഞ്ഞേട്ടന്‍ :ആദിത്യാ കൃഷ്ണ
കുറിപ്പ് : ഈ "പീക്കബൂ ".ഓണ് ലൈനില്‍ (വെബ് ക്യാമില്‍) കാണുമ്പോള്‍ അവന്‍ കണ്ണുപൊത്തി കളിയില്‍ പറയുന്ന വാക്കാണിത് .32 comments:

അരുണ്‍ കായംകുളം said...

കൃഷ് മോനു പിറന്നാള്‍ ആശംസകള്‍!!
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..

സോണ ജി said...

പിറന്നാളാശംസകള്‍

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആശംസകൾ

അല്ല..എന്തായിരിക്കും ഈ പിക്കബൂ :)

വിജയലക്ഷ്മി said...

അരുണ്‍ :
സോനാ :
ബഷീര്‍ :
എന്റെ കൊച്ചുമോനെ ആശംസിക്കാനെത്തിയതില്‍ വളരെ സന്തോഷം മക്കളെ .

Ranjith chemmad said...

പിറന്നാള്‍ ആശംസകള്‍!!

Sukanya said...

കിച്ചുമോനെ പീക്കബൂ കളിക്കാം. സ്നേഹാശംസകളോടെ,

Jyothi Sanjeev : said...

krish monnu njangalude piranaal aashamsakal. god bless him.

പാവപ്പെട്ടവന്‍ said...

മോനു പിറന്നാള്‍ ആശംസകള്

വിജയലക്ഷ്മി said...

സുകന്യ:
രണ്ജിത് :
ജോതി :സ്നേഹാശംസകള്‍ക്ക് നന്ദി മക്കളെ

hAnLLaLaTh said...

എന്റേം പിറന്നാളാശംസകള്‍... :)

പകല്‍കിനാവന്‍ | daYdreaMer said...

" B'day wishes

നിരക്ഷരന്‍ said...

കൊച്ചുമകന് പിറന്നാളാശംസകള്‍ . അമ്മൂമ്മ എന്നാണ് യു.എ.ഇ.യിലേക്ക് ?

shajkumar said...

ചേര്‍ത്തു വെച്ചോരായിരം

മൃദു സ്നേഹ വാത്സല്യ ചുംബനങ്ങള്‍

കുമാരന്‍ | kumaran said...

പിറന്നാളാശംസകള്‍ !!

വിജയലക്ഷ്മി said...

hanlallalath:nandi
pakalkinaavan:nandi
shaju kumar:nandi
kumaran:nandi
niraksharan: nadi. ippol UAEiyil(AL AIN)aanu ullathu.eemaasam lastil 6maasatthekku UKyil pokunnundu.

Anonymous said...

ee chechiyude thamasichupoya birthday wishes........ ukyil etthiyaal krish mon ente vakha oru chakkaraumma kodukanne...amme...

വിജയലക്ഷ്മി said...

കാന്താരി :ഞാന്‍ അവിടെയെത്തിയാല്‍ മോളുടെ വകയായി ഒരു ചക്കരുമ്മ കൊടുക്കാം കേട്ടോ .

പ്രദീപ്‌ said...

വിജയലക്ഷ്മിയമ്മേ ... ഈ അമ്മൂമ്മ സന്തോഷം എന്നുമുണ്ടാകട്ടെ ....
ഇനിയെന്നാണ് യൂകെ യിലേക്ക് ??
ഇനിയൊരു കാര്യം പറയട്ടെ , കഴിഞ്ഞ ദിവസം ടെല്‍ ഫോര്‍ഡില്‍ സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ ഞാന്‍ വിജയലക്ഷ്മിയമ്മയെ ഓര്‍ത്തിരുന്നു . ഇപ്പോള്‍ എവിടെയാ ഒരറിവും ഇല്ലല്ലോ എന്ന് .
ഇന്ന് കമന്റ്‌ നോക്കിയപ്പോള്‍ ഞാന്‍ കമന്റ്‌ കണ്ടു അദ്ഭുതപ്പെട്ട് പോയി ... ഹും

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

Belated പിറന്നാള്‍ ആശംസകള്‍

ഒഴാക്കന്‍. said...

പിറന്നാള്‍ ആശംസകള്‍!!

sm sadique said...

ഈ ഉള്ളവനും നേരുന്നു , പിറന്നാള്‍ ആശംസകള്‍ .............

വിജയലക്ഷ്മി said...

പ്രദീപ്‌:കമന്റ്‌നു നന്ദി
ഞാന്‍ ഈമാസം ലാസ്റ്റില്‍ മിക്കവാറും ട്ടെല്‍ഫോര്‍ഡില്‍ എത്തും സഹോദരി എവിടെയാണ് താമസിക്കുന്നത് ?

വിജയലക്ഷ്മി said...

പ്രവീണ്‍ :നന്ദി
ഒഴാക്കാന്‍ :നന്ദി
സിദ്ദി ക്ക് :നന്ദി

kallyanapennu said...

അമ്മൂമ്മതൻ
വാത്സല്യ ചുംബനങ്ങള്‍......

ബിലാത്തിപട്ടണം / Bilatthipattanam said...

'എന്നാരോമല്‍ കുഞ്ഞേ-യെന്നും നിനക്കായ്‌
ചേര്‍ത്തു വെച്ചോരായിരം മൃദു സ്നേഹ വാത്സല്യ ചുംബനങ്ങള്‍
നിന്‍തളിര്‍ മേനിയാകെ പൊതിയാന്‍ കൊതിക്കുമീ -അമ്മൂമ്മ വൈകിടാതെയെത്തീടും നിന്റെ ചാരെ'

പ്രവാസികളായ പേരകുട്ടികളുടെ സാമീപ്യം കൊതിച്ച് എത്രയെത്ര അമ്മൂമ്മമാർ കണ്ണിലെണ്ണയൊഴിച്ച് ഇതുപോലെ കാത്തിരുന്ന്,വിഫലമായ പ്രാർത്ഥനയിൽ മനം നൊന്ത് നമ്മുടെ നാട്ടിൽ കഴിഞ്ഞുകൂടുന്നുണെന്നറിയാമോ...!

എന്റെയമ്മയടക്കം ഇതിനുദാഹരണങ്ങളാണ് ..കേട്ടൊ

അതുകൊണ്ട് മാറിമാറി ഈ കൊച്ചു പേരമക്കളുടെ ചാരെത്തെത്താൻ കഴിയുന്നാതിൽ ഏടത്തി ഒരു മഹാഭാഗ്യവതി തന്നെ!

വിജയലക്ഷ്മി said...

ബിലാത്തി പട്ടണം :വളരെ ശരിയായ അഭിപ്രായമാണ് അനിയന്റെത് .കൊച്ചുമക്കളെയും മക്കളെയും കാണാന്‍ കൊതിക്കുന്ന അമ്മമാര്‍ ,അമ്മൂമ്മമാര്‍ നമ്മുടെ നാട്ടിലുണ്ട് .ചിലപ്പോള്‍ ആ കാത്തിരിപ്പ് രണ്ടുമൂന്നു വര്ഷം നീളും ."ട്ടെച്ചുവുഡ്‌ "ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതി തന്നെയാണ് .

അച്ചൂസ് said...

വൈകിയാണെങ്കിലും ഈയുള്ളവനും നേരുന്നു കൃഷ് മോന് പിറന്നാള്‍ ആശംസകള്‍. ഒപ്പം ബിലാത്തിയുടെ കമന്റിന് താഴെ എന്റെ കയ്യൊപ്പ് കൂടി...!!

വിജയലക്ഷ്മി said...

achus:aashamsakalkku nandi mone

Readers Dais said...

Wishing the cutee little boy krish all wishes to have a wonderful time with his ammumma - you :)

ഗോപീകൃഷ്ണ൯ said...

കൃഷ്ണന്‍ മോന് എന്റേയും പിറന്നാള്‍ ആശംസകള്‍

വിജയലക്ഷ്മി said...

Readers dais:
Gopikrishnan:ente kochumone aashamsikkaanetthiya iruvarkkum nandi.

വിജയലക്ഷ്മി said...

kalyaanappenne:valare valare nandi