അച്ഛാ , എന്നും അമ്മക്ക് തുണയായും തണലായും പ്രേരണയായ ഒരു ശക്തിയായും, അങ്ങ് കൂടെയുണ്ടായിരുന്നു .അതിന്റെ എല്ലാം പ്രതിബിംബമായി അമ്മയെ കാണുമ്പോള്‍ ഒത്തിരി ഒത്തിരി അഭിമാനവും സന്തോഷവും തോന്നുന്നു. ഈ മക്കള്‍ക്കെന്നും ഒരു മുതല്‍കൂട്ടായി അമ്മയുടെ എല്ലാ കഴിവുകളേയും പ്രോത്സാഹിപ്പിച്ചതിന് ഞങ്ങള്‍ അങ്ങയോടു ഒത്തിരി കടപ്പെട്ടിരിക്കുന്നു ..Amma, I am proud to be your son and I really adore your great works"
43 comments:
വികലമായ ശബ്ദമല്ല, വാത്സല്യത്തിന്റെ സ്വരമാണ് കേട്ടത്. പേരകുട്ടികളുടെ ചിത്രങ്ങളും നന്നായിരിക്കുന്നു.
നല്ല താരാട്ട്. വാവകളും ഉഷാര്‍.
എങ്ങോ നഷ്ട്ടപെട്ട ബാല്ല്യം തിരിച്ചു വന്നത് പോലെ..
വളരെ നല്ല ശബ്ദം , ആലാപന ശയില്യും ഉഗ്രന്‍..
ഭാഗ്യമുള്ള പേരക്കുട്ടികള്‍...
Ee ammoommakkum Kochu makkalkkum Njangaludeyum Snehashamsakal...!!!
സുകന്യ :
കാസീം തങ്ങള്‍ :
ലടുപുരാണം
സുരേഷ് കുമാര്‍ :
മക്കളുടെയെല്ലാം സ്നേഹംനിറഞ്ഞ കമന്റ്സിന് ഒത്തിരി നന്ദിയുണ്ട് ..
, വാത്സല്യത്തിന്റെ സ്വരമാണ് കേട്ടത്
കിച്ചുവിന്റെ അമ്മൂമ്മയുടെ താരാട്ടുപാട്ട് അസ്സലായി കേട്ടൊ ..അതും വളരെ നല്ല ശബ്ദത്തിൽ !
ചേട്ടത്തിയിപ്പോൾ യു .കെ യിലില്ലേ ?
മുത്തശ്ശിയുടെ പാട്ടു കേട്ട്
കിച്ചു ഉറങ്ങിയൊ ആവോ..?!!
എന്തായാലും ഞാൻ നുറങ്ങി..!!
ആശംസകൾ..
കൊള്ളാം ഈ ശ്രമം
നന്നായിട്ടുണ്ട് ആശംസകള്‍
നല്ല താരാട്ട്,വളരെ നല്ല ശബ്ദം, നന്നായിട്ടുണ്ട് ആശംസകള്‍
Sajukumar:nandi
bilathhipattanam:abhiprayathhinu nandi.ippol njan UAEyil aanullathu..
V.K:kihumon(krishmohan)ippol UKyilaanullathu :(
pavappettavan:nandi
Sapna:nandi mole
അമ്മയുടെ ശബ്ദത്തിലൊരുപാടു സ്നേഹം. കണ്ണുനിറഞ്ഞു. നന്ദി
അമ്മൂമ്മ താരാട്ട് നന്നായിട്ടുണ്ട് ആശംസകള്‍.
അമ്മൂമ്മയുടെ താരാട്ട് കേട്ടുറങ്ങാനുള്ള ഭാഗ്യമുണ്ടല്ലോ ആ വാവകള്‍ക്ക്. ഇത്രയും വാത്സല്യത്തോടെ പാടുമ്പോള്‍ എങ്ങനെ ശബ്ദം വികലമാകും? നന്നായിട്ടുണ്ട്. :)
namath :
kumaran :
bindhu unni:
makkalue sneham niranja commentsinu othhiri nandi..
പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ കേള്‍ക്കുന്ന പോലത്തെ പാട്ട്..
നന്നായിട്ടുണ്ട് കേട്ടോ..
nalla tharaattu
valare manoharamaaya shabdham ennaanu enikku thonniyath. chitrangalum valare nannayirikkunnu
നന്നായി പാടിയിട്ടുണ്ടല്ലോ ഈ താരാട്ട്
ഇഷ്ടമായി :)
Prabha:
jothi sanjeeve:
lakshmi:
oru tharaattupole makkalude commentsukalum...
അമ്മേ നന്നായിട്ടുണ്ട് !
അതേ.... ഇതാണ് വാത്സല്യത്തിന്‍റെ മനോഹര ശബ്ദം..
salas VARGHS:
UMESH:
Marunna malayali:
ivide ethhiyathinum abhipraayathhinum nandi
വാത്സല്യത്തിന്റെ അമ്മൂമ്മ താരാട്ട്
ഭാഗ്യമുള്ള പേരക്കുട്ടികള്‍...കണ്ണുനിറഞ്ഞു.
കാണാന്‍ കഴിഞ്ഞതിലും സ്വരം കേള്‍ക്കാന്‍ കഴിഞ്ഞതിലും ഒരു പാട് സന്തോഷം തോന്നണു ....വളരെ നന്നായിട്ടുണ്ട് .....എന്റെ പ്രാര്‍ഥനകള്‍ .....
ആരാ പറഞ്ഞത്, വികലശബ്ദമാണെന്നു്. ഇതുപോലൊരു അമ്മൂമ്മയേയും താരാട്ടു കേക്കാനുമൊക്കെ കഴിഞ്ഞ ആ കുഞ്ഞുങ്ങളുടെ ഭാഗ്യം.
Varavooran:
Aadhila:
Lakshmi:
makkalkku ente kochuvaavakaleyum tharaattum ishttappettuvennariyaan kazhinjathil alavatta santhoshamundu..nandi.
അമ്മൂമ്മത്താരാട്ട് മനോഹരം.
പേരക്കുട്ടികള്‍ ഭാഗ്യവാന്മാര്‍ തന്നെ.
അഭിനന്ദനങ്ങള്‍.
Geetha:
SONA:makkalude sneha vaalsalyam niranja abhipraayangalkku nandi.
വളരെ നന്നായിട്ടുണ്ട്... കൂടുതൽ പ്രതീക്ഷിക്കുന്നു...
കഥകളും കവിതകളും ചൊല്ലിക്കൊടുത്ത് താരാട്ട് പാടിയുറക്കാന്‍ ഇങ്ങനെ ഒരു അമ്മൂമ്മയെ കിട്ടിയ ആ കുരുന്നുകള്‍ ഭാഗ്യം ചെയ്തവര്‍ തന്നെ.
മിടുക്കന്മാരാണല്ലോ :)
Gopakumar:
sree:ivide ethhi taraattu kettathinum ente kanmanikale anugrahchathinum nandi..
ഹായ് സിദ്ദി:
മോനും കൂട്ടുകാര്‍ക്കും എന്റെ താരാട്ട് ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചതില്‍ വളരെ വളരെ സന്തോഷം അറിയിക്കട്ടെ
നല്ല ശബ്ദം ...നല്ല വരികള്‍ ..നഷ്ടപ്പെട്ടു പോയ കാലത്തിന്‍റെ ഓര്‍മകളിലേക്ക് കൈ പിടിച്ചു കൊണ്ടു പോയി ഈ താരാട്ടിന്‍ ഈണവും ...
അരുണ്‍ കാക്കനാട് :മോനെ നന്ദി
adipoliyaayirikkunnu.......
Biju nandi.
നമതിന്‍റെ പോസ്റ്റു വഴി ഇവിടെ വന്നതാണ്.
മനസ്സു നിറ്രഞ്ഞു.
നന്ദി.
പേരക്കുട്ടികള്‍ ഭാഗ്യവാന്മാര്‍ തന്നെ.
ഹരിത്തു :
ലക്ഷമി: അഭിപ്രായത്തിന് നന്ദി മക്കളേ.
ഇപ്പോള്‍ എനിക്കും അമ്മ.....
thekku:nandi ,santhosham.
Post a Comment