Tuesday, 29 July 2008

സമര്‍പ്പണം



ഗുരുവായൂരപ്പാ, ലക്ഷ്മീപതേ
കാരുണ്യമൂര്‍ത്തേ ജഗദീശ്വരാ,
കണ്ടൂവണങ്ങി സ്തുതിപാടീടാന്‍
എന്നും കരുണ നീ ചൊരിയണേ ഉണ്ണിക്കണ്ണാ ....
പുലര്‍കാലേ ഭഗവാന്‍റെ വാകച്ചാര്‍ത്ത്,
അഭിഷേകാദികള്‍ കണ്ടുതൊഴാന്‍
എന്‍ കണ്ണിന്നു കാഴ്ച നീ നല്കീടണേ,
എന്നും കണിയായ്,എന്നില്‍ നിറഞ്ഞീടണേ....
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ചുറ്റും വലം വെച്ചു കുമ്പീടുവാന്‍
എന്നില്‍ പാദഭലം നീ തന്നീടണേ....
സ്മരണയിലെന്നും പുലര്‍കാലേ,
എന്‍ അമ്പാടികണ്ണനായ് നിന്നീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ ......
ഭക്ത സഹസ്രം നിറയും നിന്‍റെ
ഭൂലോകവൈകുണ്ഠം തന്നില്‍ നിത്യം,
ഓടിനടന്നു കളിക്കും നിന്‍റെ -
ദര്‍ശന സൌഭാഗ്യം തേടിയെത്തീ-
തീരാത്തദുഃഖത്തിന്‍ ഭാണ്ഢവും പേറി,
നിന്‍ തിരുമുമ്പില്‍ വന്നു ഞാന്‍ നിന്നു ....
ഭാണ്ഢത്തിനുള്ളു തുറന്നൂ കണ്ണാ ,
നിന്‍ തൃപ്പടി തന്നില്‍ നിരത്തി വെച്ചു.....
മറ്റൊന്നും നേദിക്കാന്‍ വെച്ചില്ല ഞാന്‍
എന്‍ അമ്പാടി കണ്ണാ ക്ഷമിച്ചീടണേ....
ദുഖത്തിന്‍ കൈപ്പുനീര്‍ നീക്കിയെന്‍റെ-
ഹൃത്തില്‍ ഓംകാര മന്ത്രം നിറച്ചീടണേ.....
അവിടുന്നൊരുപിടി മഞ്ചാടി വാരിക്കോട്ടേ കണ്ണാ,
ഇത്തിരി പുണ്യം ഞാന്‍ നേടിക്കോട്ടേ....
ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ,
കല്യാണ കീര്‍ത്തേ ജഗദീശ്വരാ,
എന്‍ ഹൃത്തിലെന്നും വസിച്ചീടണേ ....
നേര്‍വഴിക്കെന്നേ നടത്തീടണേ
ഗുരുവായൂരപ്പാ, ലക്ഷ്മീപതേ .....

4 comments:

Anonymous said...

"തീരാത്തദുഃഖത്തിന്‍ ഭാണ്ഡം പേറി, നിന്‍ തിരുമുമ്പില്‍ വന്നു ഞാന്‍ നിന്നു .... ഭാണ്ഡത്തിന്‍ ഉള്ളു തുറന്നു കണ്ണാ , നിന്‍ തൃപ്പടി തന്നില്‍ നിരത്തി വെച്ചു..... മറ്റൊന്നും നേദിക്കാന്‍ വെച്ചില്ല ഞാന്‍ എന്‍ അമ്പാടി കണ്ണാ ക്ഷമിച്ചീടണേ...." അമ്പാടി കണ്ണന്‍ ക്ഷമിക്കുമെന്നു മാത്രമല്ല ഭാണ്ഡത്തില്‍ നിറയെ സന്തോഷവും നിറച്ചു തരും..വളരെ നന്നായിട്ടുണ്ട് ...ഇനിയും ധാരാളം എഴുത്തുക...all the best.

വിജയലക്ഷ്മി said...

dhanya,thanks a lot...

ഗന്ധർവൻ said...

നാടകക്കാരന്റെ പോസ്റ്റിൽ വരച്ച ചിത്രങ്ങൾ നഷ്ടപ്പെട്ടതോർത്ത് വിഷമിച്ച ഒരു കലാകാരിയെ കണ്ടു.ഇനിയും വരക്കുക.അത് ബ്ലോഗിലൂടെ ഞങ്ങളേയും കാ‍ണിക്കുക.കല ഒരു വരദാനമല്ലേ?അത് കൈ വെടിയരുത്.വരകൾ പ്രതീക്ഷിച്ച് കൊണ്ട് ഒരു മകൻ

Anonymous said...

[url=http://www.world66.com/member/spymobile_4xyvg1u2/][img]http://emeds.biz/pics/spymobile.png[/img][/url]
small spy camera price in india http://archive.org/details/cleanacermen free download text message spy software [url=http://surveys.questionpro.com/a/TakeSurvey?id=3440832] mobile spy for android 2.2[/url] free sms spy without target phone new spy kids 2011 cast spy pen cam review
mamoleptino321 http://www.world66.com/member/spymobile_zna7krku/ http://www.world66.com/member/spymobile_f7gb360x/ http://www.world66.com/member/spymobile_ufdd926y/
how to track a blackberry phone using gps http://surveys.questionpro.com/a/TakeSurvey?id=3440956 himym season 8 episode 4 [url=http://spymobile50xm81.carbonmade.com/projects/4708504] spy apps for iphone 2012[/url] spy call android himym season 8 episode 5 cucirca phone tracker gps locator v1.7 .ipa
http://www.world66.com/member/spymobile_ubajjt84/ http://archive.org/details/vimesgizil http://www.world66.com/member/spymobile_9rcpgdcm/
[url=http://prssroom.com/?p=63#comment-203]spy gear kid quest walkie talkies reviews[/url]
http://www.blogger.com/comment.g?blogID=5343834176100430316&postID=5419880279944680665&page=1&token=1362818310946&isPopup=true http://www.blogger.com/comment.g?blogID=653740589781282989&postID=3407062484318163559&page=1&token=1363079818958 http://woodworthart.com/guest-book/?contact-form-id=178&contact-form-sent=6571&_wpnonce=9c937efa2a http://smokesignalsmag.com/7/?p=303&cpage=1#comment-321213 http://www.blogger.com/comment.g?blogID=3793790534923122139&postID=6999264477609523174&page=1&token=1363089711442
how to track a mobile phone through imei number http://www.world66.com/member/spymobile_7ppgps1b/ spy call recorder for nokia e63 free download [url=http://www.world66.com/member/spymobile_8d37m2wu/] free text message spy app[/url] watch himym season 7 finale himym season 8 episode 4 online streaming spy call tracking software