അച്ഛാ , എന്നും അമ്മക്ക് തുണയായും തണലായും പ്രേരണയായ ഒരു ശക്തിയായും, അങ്ങ് കൂടെയുണ്ടായിരുന്നു .അതിന്റെ എല്ലാം പ്രതിബിംബമായി അമ്മയെ കാണുമ്പോള്‍ ഒത്തിരി ഒത്തിരി അഭിമാനവും സന്തോഷവും തോന്നുന്നു. ഈ മക്കള്‍ക്കെന്നും ഒരു മുതല്‍കൂട്ടായി അമ്മയുടെ എല്ലാ കഴിവുകളേയും പ്രോത്സാഹിപ്പിച്ചതിന് ഞങ്ങള്‍ അങ്ങയോടു ഒത്തിരി കടപ്പെട്ടിരിക്കുന്നു ..Amma, I am proud to be your son and I really adore your great works"
9 comments:
വിഷു ആശംസകള്‍.
വിഷു ആശംസകള്‍ ..:)
വിഷു ആശംസകള്‍ ചേച്ചീ....
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!!!!
allavarkum vishu ashamsakal...:)
സമാധാനവും സന്തോഷവും നിറഞ്ഞതാകട്ടെ വരും നാളുകൾ.
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“
ivideyetthi aashamsakal nalkiya ellaavarkkum nandi.
നന്ദി ചേച്ചി......വിഷു ആശംസകൾ
Post a Comment