വളരെ വൈകി എങ്കിലും പുതുവത്സരാശംസകള്‍ നേരുന്നു അമ്മൂമ്മ താരാട്ടു നന്നായിരുന്നു കേട്ടോ..നല്ല ശബ്ദം പിന്നെ കുറച്ച് ജാനകിയമ്മയുടേ മലയാളം പാട്ടുകൾ പാടീ റെക്കോർഡ് ചെയ്യൂ ഈ ശബ്ദത്തിൽ കേൽക്കാൻ നല്ല രസമായിരിക്കും പ്ലീസ്
അച്ഛാ , എന്നും അമ്മക്ക് തുണയായും തണലായും പ്രേരണയായ ഒരു ശക്തിയായും, അങ്ങ് കൂടെയുണ്ടായിരുന്നു .അതിന്റെ എല്ലാം പ്രതിബിംബമായി അമ്മയെ കാണുമ്പോള്‍ ഒത്തിരി ഒത്തിരി അഭിമാനവും സന്തോഷവും തോന്നുന്നു. ഈ മക്കള്‍ക്കെന്നും ഒരു മുതല്‍കൂട്ടായി അമ്മയുടെ എല്ലാ കഴിവുകളേയും പ്രോത്സാഹിപ്പിച്ചതിന് ഞങ്ങള്‍ അങ്ങയോടു ഒത്തിരി കടപ്പെട്ടിരിക്കുന്നു ..Amma, I am proud to be your son and I really adore your great works"
9 comments:
പുതുവത്സരാശംസകൾ....
വിജയലക്ഷ്മി ആന്റിക്ക് പുതുവത്സരാശംസകൾ.
പുതുവത്സരാശംസകൾ!!
Wishing you the same Amme :-)
പുതുവത്സരാശംസകള്‍.
Wish You A Very Happy New Year Chechi..
chechi, Same to u and ur family.
ithuvare ivide ethhi aashamsakal nernna ellaa makkalkkum nandi..
വളരെ വൈകി എങ്കിലും പുതുവത്സരാശംസകള്‍ നേരുന്നു
അമ്മൂമ്മ താരാട്ടു നന്നായിരുന്നു കേട്ടോ..നല്ല ശബ്ദം
പിന്നെ കുറച്ച് ജാനകിയമ്മയുടേ മലയാളം പാട്ടുകൾ പാടീ റെക്കോർഡ് ചെയ്യൂ ഈ ശബ്ദത്തിൽ കേൽക്കാൻ
നല്ല രസമായിരിക്കും പ്ലീസ്
Post a Comment