Saturday, 16 May 2009

"പ്രിയ വായനക്കാരെ "

എന്റെ പ്രിയ സുഹൃത്തുക്കളുടെ ..വായനക്കാരുടെ (മക്കളുടെ ,സഹോദരി ,സഹോദരന്മാരുടെ ) അറിവിലേക്കായി : ശാരീരികാസ്വാസ്ഥ്യം കാരണം ഞാന്‍ ഒരു രണ്ടുമാസക്കാലമായി എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റൊന്നും ചെയ്യാത്തത് ..കുറച്ചു സമയം കൂടി ഈവിധം തുടരേണ്ടി വരുമെന്ന് തോന്നുന്നു ..എല്ലാം ഈശ്വര കൃപപോലെ നടക്കുമെന്ന് വിശ്വസിക്കുന്നു ..
എനിക്കും എന്റെ ബ്ലോഗിനും വേണ്ടുന്ന വിധം പ്രോത്സാഹനം നല്കിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒത്തിരി ഒത്തിരി നന്ദിയും കടപ്പാടും അറിയിക്കുന്നു .

22 comments:

നരിക്കുന്നൻ said...

അമ്മയുടെ ബ്ലോഗിൽ എന്ത് സംഭവിച്ചു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇത്ര വലിയൊരു ഇടവേള ഇതെന്ത് പറ്റി. എല്ലാ പ്രശ്നങ്ങളും തീർത്ത് ഇവിടെ പൂർവ്വാതികം ശക്തിയോടെ തിരിച്ച് വരൂ.... ഒരുപാട് കണ്ണുകൾ ആ വരികൾ ചികഞ്ഞെടുക്കാൻ കൊതിക്കുന്നു.

ആശംസകളോടെ
നരിക്കുന്നൻ

അരുണ്‍ കരിമുട്ടം said...

എന്തേ പോസ്റ്റുകള്‍ കാണാത്തെ എന്ന് ചിന്തിച്ച് ആകുലപ്പെട്ട നാളുകള്‍ അനവധിയാണ്.ബ്ലോഗിങ്ങ് പരിപാടി അമ്മ നിര്‍ത്തിയോ എന്ന് കൂടി ചിന്തിച്ചു.പിന്നീട് ഒരു പോസ്റ്റില്‍ കമന്‍റ്‌ കണ്ടപ്പോള്‍ പൂര്‍ണ്ണമായും പിന്‍മാറിയില്ലന്ന് മനസ്സിലായി.എത്രയും വേഗം ശാരീരികാസ്വസ്ഥ്യം എല്ലാം മാറി ബ്ലോഗില്‍ സജീവമാകാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ, ഞാനും പ്രാര്‍ത്ഥിക്കാം.

പകല്‍കിനാവന്‍ | daYdreaMer said...

എല്ലാ വിഷമങ്ങളും മാറി പൂര്‍ണ ആരോഗ്യത്തോടു തിരിച്ചെത്തി ഇനിയും ബ്ലോഗില്‍ സജീവമാകാന്‍ പ്രാര്‍ഥനയോടെ...

ശ്രീ said...

എന്തു പറ്റു ചേച്ചീ... ഇടയ്ക്ക് വന്നു നോക്കാറുണ്ടായിരുന്നു.

അസുഖമെല്ലാം വേഗം മാറട്ടെ...

കണ്ണനുണ്ണി said...

ചേച്ചി,... വേഗം സുഖം ആയി തിരികെ എത്തുവാന്‍ ആശംസിക്കുന്നു

Anil cheleri kumaran said...

അസുഖം മാറി, നല്ലൊരു കവിതയുമായി തിരിച്ചു വരൂ...
പ്രാര്‍ത്ഥനകളോടെ..

Priya said...

അമ്മേ, വയ്യായ്ക ഒക്കെ മാറ്റി വേഗം പഴയ പോലെ ആക്ടീവ് ആയേ..എത്ര മാത്രെം മക്കളാണു കാത്തിരിക്കുന്നേ...We are praying ...

ബഷീർ said...

പൂർണ്ണാ‍രോഗ്യത്തോടെ കൂടുതൽ ഊർജ്ജ്വസ്വലതയോടെ തിരിച്ചു വരാൻ എല്ലാ ആശംസകളും നേരുന്നു
പ്രാർത്ഥനയോടെ

വിജയലക്ഷ്മി said...

priya makkle : ningaludeyokke praarthanayum prolsaahanavum enikku asugam vegam maarumennu othhiri aathumavishwaasam pakarunnu..ellaavarkkum nandi

പാവപ്പെട്ടവൻ said...

ഇനിയും ബ്ലോഗില്‍ സജീവമാകാന്‍ പ്രാര്‍ഥനയോടെ...

anupama said...

dear aunty,
iam new to your site.please get well soon.may GOD give you strength to write more.happy to note that you have a close knit family.
to get mental strength,go creative-that is the best way-experiences have taught me.
to a great mother and grandmother,
sasneham,
anu

Lathika subhash said...

എന്തു പറ്റി,
വേഗം തിരിച്ചു വരിക.അസുഖമൊക്കെ ഉടന്‍ മാറും കേട്ടോ. ആശംസകള്‍.

തറവാടി said...

അസുഖം മാറട്ടെ, പ്രാര്‍ത്ഥനകള്‍ :)

SajanChristee said...

എല്ലാവരുടെയും പ്രാർത്ഥനയില്‍ ഞാനും പങ്കു ചേരുന്നു!

ഹന്‍ല്ലലത്ത് Hanllalath said...

..അസുഖം മാറാനും ബ്ലോഗിങ്ങ്‌ പഴയതിനേക്കാള്‍ സജീവമാകാനും പ്രാര്‍ഥനയോടെ....

smitha adharsh said...

അസുഖം മാറി വീണ്ടും സജീവമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

Bindhu Unny said...

വേഗം സുഖമാവട്ടെ. :-)

poor-me/പാവം-ഞാന്‍ said...

May God bless you. Come back like a ball....

വിജയലക്ഷ്മി said...

പാവപ്പെട്ടവന്‍ ,അനുപമ ,ലതി,തറവാടി ,sajnchristee,hanllalath,സ്മിത,ബിന്ദു ,പാവം -ഞാന്‍ ..എനിക്കുവേണ്ടി പ്രാര്ത്തിച്ച,പ്രോത്സാഹനം നല്‍കിയ എല്ലാ മക്കള്‍ക്കും ഒത്തിരി ഒത്തിരി നന്ദിയോടെ
വിജയ ..

Sureshkumar Punjhayil said...

Njangal Prarthikkunnu Chechy. Ayurarogyathinum, daivadeenathinum. Ashamsakal chechy.

മയൂര said...

പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്താന്‍ പ്രാര്‍ഥനയോടെ...

വിജയലക്ഷ്മി said...

surash:
mayayoora: makkalude snehaanweshanathhinu nandi..