Friday, 26 September 2008

"അമ്മയ്ക്ക് മക്കളുടെ പ്രണാമം "...........

"മാതാ അമൃതാനന്ദമയീ ദേവി "യുടെ അന്‍പത്തിയഞ്ചാം പിറന്നാള്‍ ,ലോകമെമ്പാടുംആഘോഷിക്കുകയാണല്ലോ ഇന്ന്. അമ്മയ്ക്ക് ഈ മക്കളുടെ പ്രണാമം .........

8 comments:

അനില്‍ശ്രീ... said...

ഈ മക്കളുടെ എന്നത് തെറ്റല്ലേ? ഈ "മകളുടെ" എന്നല്ലേ ശരി..
അല്ലെങ്കില്‍ ഞാന്‍ ഉള്‍പ്പെടുന്ന ഒരു വലിയ സമൂഹത്തിന്റെ പ്രണാമം ഇതില്‍ ഉള്‍പ്പെട്ടു പോകുമല്ലോ..

വിജയലക്ഷ്മി said...

mone anilsri,ente postilezhuthiyathu thettanennu yeniku thonnunnilla.njangal(njanum ente makkalum)ammayude bakthhanmaranu.athinal ente bloggilude njangalude" pranamam"arppichu enneyullu.allathe ningale ethilulpeduthhiyittilla.eni thalparyamullavarku ulppedunnathil swagathm

അനില്‍ശ്രീ... said...

ക്ഷമിക്കണം... അറിയാതെ എഴുതിപ്പോയി.. കാരണം അമ്മ എന്ന എന്റെ സങ്കല്പ്പത്തിന് ഒരിക്കലും യോജിക്കാത്ത ഒരു സ്ത്രീയെകുറിച്ച് പലരും വായിക്കുന്ന ബ്ലോഗില്‍ ഒരു കുറിപ്പ് എഴുതിയത് കണ്ടപ്പോള്‍ വന്ന പ്രതികരണം ആണെന്ന് കരുതിയാല്‍ മതി..ഇനി ഇഷ്ടമായില്ലയെങ്കില്‍ ഡിലിറ്റ് ചെയ്യാന്‍ ബ്ലോഗര്‍ക്ക് അവകാശമുണ്ട്.

വിജയലക്ഷ്മി said...

anil, ee blog il aarkkum varam, abhiprayam parayam...nallathayalum, moshamayalum thurannu parayunnathil santhoshameyulloo...pakshe ithu ente personal space koodiyaanu...pinne 'amma' -...athu thikachum vyakthiparamaya anubhavam alley...

നരിക്കുന്നൻ said...

പിറന്നാൾ ആശംസകൾ ഞാനും നേരുന്നു.

Pradip Somasundaran said...

Vijayalakshmi ji.....orupaadu nandi....ente blogil vannu enne protsahippichathinu :)

chithrakaran ചിത്രകാരന്‍ said...

പിറന്നാള്‍ ആശംസകള്‍ !!
(വിവാഹം,പിറന്നാള്‍,ചരമം എന്നിവക്കും അവയുടെ വാര്‍ഷികങ്ങള്‍ക്കും വിമര്‍ശന സ്വഭാവമുള്ള കമന്റുകള്‍ക്ക് അവധി നല്‍കാം:)

മൃദുല്‍രാജ് said...

Please read this also ...
http://pathivukazhchakal.blogspot.com/2008/09/blog-post_27.html

and if you have time.. this also

http://abhibhaashanam.blogspot.com/2007/06/blog-post.html