എന്‍ മണിവീണ

Sunday, 23 February 2020

ഇവൾ..?


Posted by Enmaniveena by Vijayalakshmi at 2/23/2020 06:25:00 am 1 comment:
Newer Posts Older Posts Home
Subscribe to: Posts (Atom)

Guest counts...

free web counter
Online Guests...

ഞാന്‍

("കല്യാണി"എന്റെഅമ്മയുടെപേരാണ്,ഇതുഞാന്‍മാറ്റുകയാണു്... ) "ഞാന്‍ വിജയലക്ഷ്മി "...... എന്താണ് എങ്ങിനെയാണ്‌ എന്‍റെ എഴുത്തിന്റെതുടക്കം...അറിയില്ല...പലരുംപറഞ്ഞുകേട്ടിട്ടുള്ളത്പോലെ അത്ഒരുസൃഷ്ടിയുടെമലവെള്ളപാച്ചിലായിവന്നതായിരുന്നോ...അറിയില്ല...എനിക്ക് എഴുതാന്‍വല്ലകഴിവുമുണ്ടോ...അറിയില്ല...വൃത്തവുംപ്രാസവുംഒപ്പിച്ചു കവിശ്രേഷ്ടന്മാര്‍രചിക്കുന്നകവിതാരൂപങ്ങളോട്സാമ്യതയെങ്കിലും ഉണ്ടോ? അതുമറിയില്ല....എല്ലാം ഒരു ഈശ്വരകൃപ.. ഞാനാദ്യമായി എഴുതിയത് വെറും അഞ്ചോ ആറോ വരികളാണ്...ലോകത്തിലെ ഏതൊരു സൃഷ്ടിക്കും ആധാരമായി ഒരു തീവ്ര വേദനയുണ്ടെന്ന് പറയാറുണ്ടല്ലോ...ഹൃദയത്തില്‍ കൊണ്ട മുറിപ്പാട് മാറ്റാന്‍ ഒരു കീറ് കടലാസ്സില്‍ കുറിച്ചിട്ട ഏതാനും വരികള്‍.....1995 ലാണെന്ന് തോന്നുന്നു ...ആത്മാവില്‍ തറഞ്ഞ ഒരു തീവ്ര വേദന....ഉമിത്തീയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു കടിഞ്ഞൂല്‍ സൃഷ്ടി....പിന്നീട് എന്തോ എഴുതാന്‍ ശ്രമിച്ചില്ല... ഒരു പക്ഷേ എന്നിലേ സ്രഷ്ടാവ് വീണ്ടും ഒരു തീവ്ര വേദനക്കായി കാത്തിരിക്കുകയായിരുന്നോ ? ... ഒരിക്കല്‍ കൂടി വേദന തീരം തല്ലി ഒഴുകിയപ്പോള്‍ സഹിച്ചില്ല... 2001ജൂലൈ 1 പുലര്‍ന്നത് എന്‍റെ ജീവിതത്തിലേക്ക്ഒരിക്കലുംപെയ്തുതീരാത്തകരിനിഴല്‍കോരിയൊഴിച്ചുകൊണ്ടാണ് .....എന്‍റെസര്‍വ്വസ്വവുമായ എന്‍റെപ്രിയപ്പെട്ടവന്‍എന്നെയുംഎന്‍റെമക്കളെയുംതനിച്ചാക്കിപോയി....ഒട്ടും പ്രതീക്ഷിക്കാത്ത വേളയില്‍ മൃത്യു എന്‍റെ ജീവനാഥനെയും കൂട്ടി പടിയിറങ്ങിയപ്പോള്‍ കണ്ണില്‍ വെറും ഇരുട്ടായിരുന്നു...എന്ത് ചെയ്യണമെന്നറിയാതെവിങ്ങിവിറങ്ങലിച്ചുനിന്നപ്പോള്‍ദുഃഖംഅണപൊട്ടിയൊഴുകി....താങ്ങാന്‍കഴിഞ്ഞില്ല....എങ്ങിനെ പിടിച്ചു നില്ക്കണമെന്നെനിക്കറിയില്ലായിരുന്നു...ദിവസങ്ങളും മാസങ്ങളുംവേദനയില്‍മുങ്ങിഇഴഞ്ഞുനീങ്ങി...ആത്മാവിന്‍റെപിടച്ചില്‍ സഹിക്കവയ്യാതായപ്പോള്‍വീണ്ടുംഞാന്‍പേനയെടുത്തു...മനസ്സിലെ നീറ്റല്‍കുത്തികുറിച്ചു...അങ്ങിനെഞാന്‍വീണ്ടുംഎഴുതാന്‍തുടങ്ങി.കുറേ രചനകള്‍സൃഷ്ടിച്ചു...ഒന്നും ഒരിക്കലും പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചില്ല... പലപ്പോഴായി എന്‍റെ സൃഷ്ടികള്‍ വായിച്ച കുറേ നല്ല സഹൃദയര്‍ എന്നേ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു...ഞാന്‍ ശ്രമം തുടര്‍ന്നു... ഇതു വരെ എഴുതിയതെല്ലാം എന്‍റെ മനസ്സിനെ അല്പം ആശ്വസിപ്പിക്കാനുള്ള ഒറ്റമൂലികള്‍ മാത്രമായിരുന്നു...സ്നേഹസമ്പന്നരായ എന്‍റെ മക്കള്‍ എന്നും എന്‍റെ ശക്തിയും പ്രചോദനവും ആയിരുന്നു. എന്‍റെ ദിവ്യമോള്‍ എന്‍റെ എല്ലാ രചനകളേയും ഒരു ഡയറിയിലേക്ക് പകര്‍ത്തിയെഴുതി വെച്ചപ്പോഴും എന്നെങ്കിലും ഇതെല്ലാം പബ്ലിഷ് ചെയ്യാന്‍സാധിക്കുമെന്ന്തന്നെഞാന്‍കരുതിയിരുന്നില്ല.....അങ്ങിനെയിരിക്കെയാണ്‌ എന്‍റെമകള്‍എന്നേഈബ്ലോഗ്ലോകത്തേക്ക്ആകര്‍ഷിച്ചത്...സ്വയം ഒരു ബ്ലോഗ്ഗര്‍ ആയ അവള്‍ ഈ മാധ്യമത്തിലേക്കു വരാന്‍ ഒരു പ്രചോദനമായി.... ഇനി ഞാന്‍ എന്‍റെ ശ്രമം തുടരട്ടേ...നിങ്ങള്‍ വിലയിരുത്തുക...എന്‍റെ പാമര ബുദ്ധിയില്‍ ജന്മം കൊണ്ട എന്‍റെ എളിയ സൃഷ്ടികള്‍ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു....
©vijayalakshmi nair2009

©Copyright

The contents in this blog are my humble attempts at creativity.Please be kind enough not to copy them.
The contents in this blog are protected by copyright laws of UK. No portions of this blog may be copied/altered/reproduced without my written permission.
©vijayalakshmi nair,2009

About Me

Enmaniveena by Vijayalakshmi
View my complete profile

"......

അച്ഛാ , എന്നും അമ്മക്ക് തുണയായും തണലായും പ്രേരണയായ ഒരു ശക്തിയായും, അങ്ങ് കൂടെയുണ്ടായിരുന്നു .അതിന്‍റെ എല്ലാം പ്രതിബിംബമായി അമ്മയെ കാണുമ്പോള്‍ ഒത്തിരി ഒത്തിരി അഭിമാനവും സന്തോഷവും തോന്നുന്നു. ഈ മക്കള്‍ക്കെന്നും ഒരു മുതല്‍കൂട്ടായി അമ്മയുടെ എല്ലാ കഴിവുകളേയും പ്രോത്സാഹിപ്പിച്ചതിന് ഞങ്ങള്‍ അങ്ങയോടു ഒത്തിരി കടപ്പെട്ടിരിക്കുന്നു ..Amma, I am proud to be your son and I really adore your great works"
Click here for Malayalam Fonts

My other Blogs...

  • കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും
    "ബട്ടര്‍ ചിക്കന്‍ '
    10 years ago
  • മഷിത്തുള്ളികള്‍...
    "എന്‍റെമനസ്സിന്‍റെ പുസ്തകതാളില്‍ "(ഭാഗം മൂന്ന്)
    10 years ago

My favourite blogs

  • My daughter's blog

Blog Archive

  • ►  2021 (2)
    • ►  May (2)
  • ▼  2020 (2)
    • ►  August (1)
    • ▼  February (1)
      • ഇവൾ..?
  • ►  2019 (8)
    • ►  November (8)
  • ►  2018 (1)
    • ►  June (1)
  • ►  2017 (1)
    • ►  November (1)
  • ►  2015 (3)
    • ►  December (1)
    • ►  April (1)
    • ►  March (1)
  • ►  2014 (1)
    • ►  June (1)
  • ►  2013 (2)
    • ►  September (1)
    • ►  February (1)
  • ►  2012 (3)
    • ►  November (1)
    • ►  May (1)
    • ►  April (1)
  • ►  2011 (6)
    • ►  December (1)
    • ►  October (1)
    • ►  July (1)
    • ►  June (1)
    • ►  April (1)
    • ►  March (1)
  • ►  2010 (11)
    • ►  December (2)
    • ►  November (1)
    • ►  October (1)
    • ►  August (1)
    • ►  June (1)
    • ►  April (2)
    • ►  March (1)
    • ►  February (1)
    • ►  January (1)
  • ►  2009 (13)
    • ►  December (2)
    • ►  November (1)
    • ►  October (1)
    • ►  August (2)
    • ►  July (1)
    • ►  June (2)
    • ►  May (2)
    • ►  January (2)
  • ►  2008 (24)
    • ►  December (3)
    • ►  November (3)
    • ►  October (4)
    • ►  September (3)
    • ►  August (5)
    • ►  July (6)

My Mp3

Labels

  • "ഓണം ഒരു ചിന്താവിഷയം"
  • ഫോട്ടോ കടപ്പാട് ... ഗൂഗിള്‍

Followers