tag:blogger.com,1999:blog-3785752277841260228.post7201276395879148457..comments2023-10-23T13:45:16.084-07:00Comments on എന്‍ മണിവീണ: "എന്‍ ആത്മ നാഥന് പ്രണാമം "Enmaniveena by Vijayalakshmihttp://www.blogger.com/profile/05717205978718862942noreply@blogger.comBlogger25125tag:blogger.com,1999:blog-3785752277841260228.post-26328034253173781602010-07-22T06:51:15.233-07:002010-07-22T06:51:15.233-07:00pavappettavan , vazhipokkan...otthiri nandi..pavappettavan , vazhipokkan...otthiri nandi..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-45788225592888820752010-07-19T21:58:20.366-07:002010-07-19T21:58:20.366-07:00പ്രാര്ത്ഥനയോടെപ്രാര്ത്ഥനയോടെ..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-60696153626093757242010-07-19T15:04:28.958-07:002010-07-19T15:04:28.958-07:00ജീവന്റെ നെയ്ത്തിരി വെളിച്ചം ഊതികെടുത്തിയ ജൂലയുടെ...ജീവന്റെ നെയ്ത്തിരി വെളിച്ചം ഊതികെടുത്തിയ ജൂലയുടെ ഓര്‍മയില്‍ കുതിര്‍ന്ന മനസിന് പ്രണാമംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-66816459499711466372010-07-19T05:38:09.186-07:002010-07-19T05:38:09.186-07:00bindhu:
pakalkinavan:
aneesh:
sona:
oru nurungu:
...bindhu:
pakalkinavan:
aneesh:
sona:
oru nurungu:
ellaavarum ivideyetthi aashwaasavum vishwaasavum pakarnnathil otthiri nandiyundu..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-59240941242781806652010-07-19T02:10:47.660-07:002010-07-19T02:10:47.660-07:00വിരഹത്തിലും സമാശ്വാസം
കൈകൊള്ളുന്നൊരു മനസ്സ്
ലഭിച്...വിരഹത്തിലും സമാശ്വാസം
കൈകൊള്ളുന്നൊരു മനസ്സ്
ലഭിച്ചിടട്ടെയെന്ന് അകമഴിഞ്ഞ്
പ്രാര്‍ഥിക്കുന്നു,സ്മരണകള്‍ക്കിടയിലും
ചില തെളിനീര് തുള്ളികള്‍ മനസ്സിനെ
കുളിരണിയിക്കാനായി ബാക്കിയുണ്ടാവും...
സന്തോഷമായിരിക്കുക.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-1639737219179615982010-07-18T10:06:10.334-07:002010-07-18T10:06:10.334-07:00പ്രാര്‍ത്ഥന.പ്രാര്‍ത്ഥന.പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-74543133952156796422010-07-18T08:26:41.536-07:002010-07-18T08:26:41.536-07:00ആ നല്ല ഓർമ്മകൾ എന്നും കൂട്ടായിരിക്കട്ടെ....ആ നല്ല ഓർമ്മകൾ എന്നും കൂട്ടായിരിക്കട്ടെ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-16613243401353220172010-07-18T08:21:29.819-07:002010-07-18T08:21:29.819-07:00ഒരുപക്ഷേ ഇതല്ലേ കവിത
ഹൃദയത്തില്‍ നിന്ന്
നൊമ്പരത്തി...ഒരുപക്ഷേ ഇതല്ലേ കവിത
ഹൃദയത്തില്‍ നിന്ന്
നൊമ്പരത്തിന്റെ രാമഴ പോലെnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-64420936865165492142010-07-16T04:29:40.386-07:002010-07-16T04:29:40.386-07:00kandaari:
kalyaanappenne:
Ali:
Pranavam Revikumar:...kandaari:
kalyaanappenne:
Ali:
Pranavam Revikumar:
basheer:
ningalellaavarum ivideyetthi ennil aashwaasam pakarnnathinu otthiri nandi ariyikkunnu..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-58153419697252347662010-07-12T05:12:43.486-07:002010-07-12T05:12:43.486-07:00ജീവിക്കുന്ന ഓർമ്മകളിൽ ജീവിതം നയിക്കാൻ ഇനിയും കരുത്...ജീവിക്കുന്ന ഓർമ്മകളിൽ ജീവിതം നയിക്കാൻ ഇനിയും കരുത്തുണ്ടാവട്ടെ.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-85690572430703616492010-07-12T04:46:05.211-07:002010-07-12T04:46:05.211-07:00Adheham Innum Thangalude Smaranayil Jeevikkunnu!
...Adheham Innum Thangalude Smaranayil Jeevikkunnu!

Njanum pankucherunnu!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-58126728642612295782010-07-10T14:32:55.836-07:002010-07-10T14:32:55.836-07:00പ്രാര്‍ത്ഥനകളില്‍ പങ്കു ചേരുന്നു.പ്രാര്‍ത്ഥനകളില്‍ പങ്കു ചേരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-36794893678808078022010-07-09T06:44:01.815-07:002010-07-09T06:44:01.815-07:00ee pranaamavum,smaranakalum enikkishttaayi...
nann...ee pranaamavum,smaranakalum enikkishttaayi...
nannaayirikkunnukallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-22214563671894911632010-07-07T07:34:20.716-07:002010-07-07T07:34:20.716-07:00എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍...എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
ee varikalaan enikk priyapettath,ammayude makkalum marumakkalum perakuttikalum aayi ee jeevitham santhoshapoorvamaakatte enn ashamsikunnuAnonymousnoreply@blogger.comtag:blogger.com,1999:blog-3785752277841260228.post-58473071693760370012010-07-07T06:53:44.910-07:002010-07-07T06:53:44.910-07:00kumaran:
sree:
Bilaatthipattanam:priya aniyanmmaar...kumaran:
sree:
Bilaatthipattanam:priya aniyanmmaare otthiriyotthiri nandi..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-62591157709634147892010-07-06T03:21:01.556-07:002010-07-06T03:21:01.556-07:00‘ഈ വിതുമ്പി പുകയുന്നൂ മാനസം
ആരുമേ കാണാതെ ...ആര്‍ക്...‘ഈ വിതുമ്പി പുകയുന്നൂ മാനസം
ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !‘

മനസ്സിന്റെ ഉള്ളിൽ നിന്നും ഉടലെടുത്തവരികൾ...!

ഈ നല്ല സ്മരണകൾ തന്നെയാണല്ലൊ ഏറ്റവും നല്ല വഴികാട്ടികളായി വിജയേടത്തിയോടൊപ്പം എന്നുമുള്ളത്.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-1485270401495629082010-07-05T18:39:18.823-07:002010-07-05T18:39:18.823-07:00പ്രാര്‍ത്ഥനകളില്‍ പങ്കു ചേരുന്നു, ചേച്ചീപ്രാര്ത്ഥനകളില് പങ്കു ചേരുന്നു, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-9695598369860419182010-07-02T04:59:03.137-07:002010-07-02T04:59:03.137-07:00ivideyetthi ente dukhatthil pankuchernnu enne aash...ivideyetthi ente dukhatthil pankuchernnu enne aashwasippicha ellaavarkkum nandi..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-52564996861861026402010-07-02T01:11:47.701-07:002010-07-02T01:11:47.701-07:00daivam ningalde koode undakatte eppozhumdaivam ningalde koode undakatte eppozhumjoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-23468320726235413812010-07-01T17:37:01.448-07:002010-07-01T17:37:01.448-07:00ആദില വഴിയാണിവിടെയെതിയത്.എനിക്കും സമാന അനുഭവം തന്നെ...ആദില വഴിയാണിവിടെയെതിയത്.എനിക്കും സമാന അനുഭവം തന്നെയായിരുന്നു.എന്നാല്‍ ഒരു വിത്യാസം .ജീവിതം മുന്നോട്ടു പോവാന്‍ അതു വേണ്ടി വന്നു.എന്റെ പ്രിയതമയുടെ വേര്‍പാടിന്റെ സമയത്ത് എന്റെ ഉമ്മ രോഗ ശയ്യയിലായിരുന്നു,അങ്ങിനെ എന്റെ ജീവിതത്തില്‍ രണ്ടാമദ്ധ്യായമുണ്ടായി(!).നമ്മുടെ ജീവിതം അതു എങ്ങിനെയാണൊ ദൈവം നിശ്ചയിച്ചത് അതു പോലെ നമ്മള് ജീവിച്ചു തന്നെ തീര്‍ക്കണം.അതിന്നിടയില്‍ അല്പം ആശ്വാസത്തിനായി ഈ ബൂലോകവും!.ഇതൊന്നു

നോക്കൂ,എന്റെ ജീവിതം!.7 വര്‍ഷം പിന്നിട്ടു.തളരാതെ മുന്നോട്ടു പോകൂ,അതിനുള്ള ധൈര്യം ഈശ്വരന് നല്കട്ടെ!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-86220401115021644502010-07-01T11:13:48.528-07:002010-07-01T11:13:48.528-07:00ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെ...ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !

മരിക്കാത്ത സ്മരണകളുമായി കഴിയുന്ന ചേച്ചിക്ക്…….
പ്രാർത്തനകളോടെ……sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-32981868156108883262010-07-01T04:16:20.045-07:002010-07-01T04:16:20.045-07:00എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍...എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
അങ്ങമൂല്യമായ് ചാര്‍ത്തിയ മണിത്താലി
ഇന്നുമെന്‍ ഗള കണ്ഠത്തില് -
തിളക്കം പൊഴിയാതെ കാത്തിടുന്നുണ്ട് ഞാന്‍
എവിടേയുമെപ്പോഴും ..എന്നിലങ്ങുള്ളപ്പോള്‍
എന്തിനു വെറുതെയീ വേദന യെന്നോര്‍ക്കും
അങ്ങിനെയെങ്കിലും ...ആശ്വസിച്ചോട്ടെ ഞാന്‍
മക്കള്‍ തന് സന്തോഷം പങ്കിട്ടോട്ടെ .

കവിത മനസ്സില്‍ ഒരു നൊമ്പരം നല്കിഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-33139333625027988252010-07-01T03:35:09.021-07:002010-07-01T03:35:09.021-07:00എന്തെഴുതണം എന്നറിയുന്നില്ല ...നാളെ എന്റെ പിറന്നാള്‍...എന്തെഴുതണം എന്നറിയുന്നില്ല ...നാളെ എന്റെ പിറന്നാള്‍ ആണ് ..അതിനെ സന്തോഷത്തില്‍ ഇങ്ങിനെ പാറി പറന്നു നടന്നപ്പോള്‍ ഇവിടെ ജൂലൈ മാസം നല്കിയ വേദന കടിച്ചു പിടിച്ചു ചിരിക്കാന്‍ പ്രയാസപ്പെടുന്ന ഈ വരികള്‍ എന്നെ വാല്ലാതെ മുറിപ്പെടുത്തി ....എന്തോ എനിക്ക് എന്നെ നിങ്ങളുടെ സ്ഥാനത്ത് പോലും നിര്‍ത്താന്‍ പേടിയാവുന്നു ..എനിക്ക് സങ്കല്പ്പിക്കാന് പോലും ആവുന്നില്ല എങ്ങിനെ ഒരു ജീവിതം ...അതിനു മുന്‍പേ ദൈവം എന്നെ വിളിക്കട്ടെ ...എന്നെ ഇങ്ങിനെ തനിച്ചു ആക്കരുതെ എന്ന പ്രാര്‍ത്ഥന ..മക്കളും പേരമക്കളും ആശ്വാസം ആയി കൂടെ യുള്ളത് വലിയ ഭാഗ്യം ..പക്ഷെ അതിലാത്തവര്‍ തീര്‍ത്തും ഒറ്റപ്പെടും ...ഒന്നും ഒന്നിനും പകരം ആവുന്നില്ല ...പിറന്നാളുകള്‍ മരണ നാളുകളെ കുറിച്ച് ഓര്‍മ്മപെടുത്തി വേദനിപ്പിക്കുന്നു ...അതാണ് സത്യം ....മനുഷ്യന് ദിവസങ്ങളുടെ കുട്ടായിമയാണ് ...ഓരോ ദിവസവും കഴിയുമ്പോഴും നമ്മള് അല്പാല്പ്പം ഇല്ലാതായി തീരുന്നു ....ഈ പാട്ട് ഇവിടെ സമര്‍പ്പിക്കട്ടെ
http://www.youtube.com/watch?v=A9z2bBUQY9Q&feature=player_embedded#!Anonymousnoreply@blogger.comtag:blogger.com,1999:blog-3785752277841260228.post-19934477166036167942010-07-01T02:35:31.524-07:002010-07-01T02:35:31.524-07:00നല്ല ഓര്‍മ്മകള്‍ കൂട്ടിനില്ലേ ചേച്ചി, വിഷമിക്കരുത്...നല്ല ഓര്‍മ്മകള്‍ കൂട്ടിനില്ലേ ചേച്ചി, വിഷമിക്കരുത്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-15709146738491408372010-06-30T23:42:29.478-07:002010-06-30T23:42:29.478-07:00സ്മരണകള്‍ എന്നും ഇതുപോലെ ഇരിക്കട്ടെ.സ്മരണകള്‍ എന്നും ഇതുപോലെ ഇരിക്കട്ടെ.hihttps://www.blogger.com/profile/08841635486399360614noreply@blogger.com