tag:blogger.com,1999:blog-3785752277841260228.post4313877432142266110..comments2023-10-23T13:45:16.084-07:00Comments on എന്‍ മണിവീണ: " സ്നേഹ ദീപമേ നയിച്ചാലും !! "Enmaniveena by Vijayalakshmihttp://www.blogger.com/profile/05717205978718862942noreply@blogger.comBlogger51125tag:blogger.com,1999:blog-3785752277841260228.post-9836393115276158132010-03-17T03:05:07.883-07:002010-03-17T03:05:07.883-07:00VERY TOUCHING POEM.
Manassu nonthu.
Ormmakalude...VERY TOUCHING POEM.

Manassu nonthu.

Ormmakalude thanalum Sneha deepathinde velichavum munnottulla pathayil ammaye thunakkatte. Prarthikkunnu.

Snehapoorvam,
Mattoru makal.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-90257750466805174272009-07-25T01:22:50.950-07:002009-07-25T01:22:50.950-07:00പാവം ഞാന്‍ :
നീന ശബരിഷ് :
ഷേര്‍ളി അജി :
ദി മാന്‍...പാവം ഞാന്‍ :
നീന ശബരിഷ് :
ഷേര്‍ളി അജി :
ദി മാന്‍ ടൂ വാക് വിത്ത് :
രാധ :
മക്കളുടെയെല്ലാം സ്നേഹത്തിനു ഒത്തിരി കടപ്പാട് ,നന്ദി ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-32751284917868405132009-07-24T23:50:55.969-07:002009-07-24T23:50:55.969-07:00നമുക്ക് സ്നേഹമുള്ളവര് നമ്മളില്‍ നിന്നും ഒരിക്കലും...നമുക്ക് സ്നേഹമുള്ളവര് നമ്മളില്‍ നിന്നും ഒരിക്കലും പിരിഞ്ഞു പോവില്ല..മരിച്ചാലും അവര്‍ നമ്മളെ തന്നെ ചുറ്റി പറ്റി നില്ക്കും. ചേച്ചിയുടെ വ്യസനത്തില്‍ പങ്കു ചേരുന്നു.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-38850885967546430182009-07-24T05:07:46.626-07:002009-07-24T05:07:46.626-07:00oh..:(oh..:(the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-32251641188145593132009-07-23T05:40:34.607-07:002009-07-23T05:40:34.607-07:00Love never dies.Love never dies.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-17647342841347643432009-07-23T00:10:29.368-07:002009-07-23T00:10:29.368-07:00കാലം എല്ലാ വേദനകളിലും.........തേന്പുര്ട്ടട്ടെ.......കാലം എല്ലാ വേദനകളിലും.........തേന്പുര്ട്ടട്ടെ......ഒപ്പം.......ജീവിതത്തില്‍ എല്ലാവരുടെയും സ്നേഹം ഒരു ഉന്ന് വടി ആകട്ടെ........Sherly Ajihttps://www.blogger.com/profile/15203154139853137019noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-41913356806098624972009-07-21T00:01:10.736-07:002009-07-21T00:01:10.736-07:00..........എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം.............എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം പോകാന്‍????Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-7949793677818649822009-07-20T23:54:05.803-07:002009-07-20T23:54:05.803-07:00This comment has been removed by the author.Edutechhttps://www.blogger.com/profile/06060875432374721811noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-61313316331893640682009-07-19T05:13:41.376-07:002009-07-19T05:13:41.376-07:00vayanaadan:
kumaran:
gopikuttan:ellavarudeyum sama...vayanaadan:
kumaran:
gopikuttan:ellavarudeyum samaashwasippikkanulla snehathhinu nandiവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-37380849130680408802009-07-17T22:50:37.838-07:002009-07-17T22:50:37.838-07:00എനിക്കറിയില്ല ഈ കവിതയെ എങ്ങനെ വിലയിരുത്തണമെന്ന്......എനിക്കറിയില്ല ഈ കവിതയെ എങ്ങനെ വിലയിരുത്തണമെന്ന്... വായിച്ചപ്പോള്‍ ഒരു ചെറിയ സങ്കടം തോന്നുന്നു!!!!ഗോപിക്കുട്ടന്!!Gopikuttan!!!!https://www.blogger.com/profile/00735508338697842538noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-79164742657631295772009-07-17T04:10:16.284-07:002009-07-17T04:10:16.284-07:00ഞങ്ങളൊക്കെ കൂടെയുണ്ട്. ചേച്ചി..ഞങ്ങളൊക്കെ കൂടെയുണ്ട്. ചേച്ചി..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-77850382346865163562009-07-17T01:03:27.167-07:002009-07-17T01:03:27.167-07:00ആ ഓർമ്മകളിൽ; ദു:ഖങ്ങളിൽ ഞാനും പങ്കു ചേരുന്നുആ ഓർമ്മകളിൽ; ദു:ഖങ്ങളിൽ ഞാനും പങ്കു ചേരുന്നുവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-66532156209769129412009-07-15T02:01:01.384-07:002009-07-15T02:01:01.384-07:00Khader ptteppadam ,koottukaaran vannathinum ,vaayi...Khader ptteppadam ,koottukaaran vannathinum ,vaayichathinum ,abiprayathhinum nandi .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-75616848117436602102009-07-14T10:21:52.245-07:002009-07-14T10:21:52.245-07:00ഞാന്‍ ബൂലോകത്ത് പുതിയ ആളാ. അമ്മയുടെ ദുഖത്തില്‍ ഞാന...ഞാന്‍ ബൂലോകത്ത് പുതിയ ആളാ. അമ്മയുടെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. ദുഖങ്ങളും സന്തോഷങ്ങളും നമുക്കിവിടെ പങ്കു വെക്കാമല്ലോ.ഇനി ഞാനുംകൂടാം..കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-67127319628136643162009-07-10T08:53:58.444-07:002009-07-10T08:53:58.444-07:00പുലരിയിലവന് കതിരവന്‍
പൊലിയുമ്പോളും കതിരവന്‍
വെളി...പുലരിയിലവന് കതിരവന്‍
പൊലിയുമ്പോളും കതിരവന്‍
വെളിച്ചമായി കൂരിരുളായി
വിധി തന് പിമ്പേ പോകുന്നവന്-khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-8308679396773191152009-07-10T02:10:52.215-07:002009-07-10T02:10:52.215-07:00റാണി അജയ് ,ബിന്ദു ഉണ്ണി , അദ്ദേഹം ഞങ്ങളെ വിട്ട്...റാണി അജയ് ,ബിന്ദു ഉണ്ണി , അദ്ദേഹം ഞങ്ങളെ വിട്ട് എങ്ങോട്ടും പോവില്ല എന്ന വിശ്വാസ മാണ് എനിക്ക് ,ഇങ്ങിനെ ആക്റ്റീവ് ആയി ജീവിതം മുന്നോട്ടു കൊണ്ടുപ്പോകാന്‍ സാധിക്കുന്നത് ...മക്കളുടെ ആശ്വാസപ്രദമായ ,പ്രോത്സാഹനത്തിനു നന്ദി .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-27234358702927120652009-07-09T22:17:17.039-07:002009-07-09T22:17:17.039-07:00തീരാനഷ്ടങ്ങള്ക്കിടയിലും ധൈര്യമായി ജീവിതം മുന്നോട്...തീരാനഷ്ടങ്ങള്ക്കിടയിലും ധൈര്യമായി ജീവിതം മുന്നോട്ട് നയിക്കുന്നത് എത്രയോ അഭിനന്ദാര്‍ഹമാണ്. കൂടുതല്‍ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-13819966983716592152009-07-09T21:12:44.792-07:002009-07-09T21:12:44.792-07:00"അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല..."അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല .."
വളരെ വിഷമം തോന്നി ഇതു വായിച്ചപ്പോള്‍ ... എന്ത് പറയണം എന്നറിയില്ല ...അമ്മയുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.Rani Ajayhttps://www.blogger.com/profile/02970237361162577763noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-46777441456854194682009-07-07T04:30:27.567-07:002009-07-07T04:30:27.567-07:00ശാരദ നിലാവ് :മോനെ ,തല്ലു കൊള്ളികള്‍ എന്നാല്‍ ഇത്തി...ശാരദ നിലാവ് :മോനെ ,തല്ലു കൊള്ളികള്‍ എന്നാല്‍ ഇത്തിരി കുസൃതികാളായിരിക്കും ..ഇവരെ എനിക്ക് ഇഷ്ട്ടമാ കേട്ടോ ..വീണ്ടും വരൂ .
പ്രിയാ :മോളുടെ സ്വാന്തനം ഞാനുള്ക്കൊള്ളുന്നു ..നന്ദി ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-21353741938105068572009-07-07T03:27:14.762-07:002009-07-07T03:27:14.762-07:00അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...
അമ്മയ...അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...

അമ്മയുടെ തേങ്ങലിന്റ്റെ ആഴം ഞങ്ങലുടെ ആശ്വാസവാക്കുകല്ക്കു കുറയ്ക്കാന്‍ കഴിയില്ല എന്നറിയാം.. എന്കിലും പറയുകയാണ് അമ്മ വിഷമിക്കരുത്..
സ്നേഹ ദീപം ഒരിക്കലും അണയില്ല..Priyahttps://www.blogger.com/profile/04878101816830265752noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-80658009716769470222009-07-07T00:07:19.597-07:002009-07-07T00:07:19.597-07:00അമ്മേ ... അല്‍പ്പം തല്ലുകൊള്ളിതരമൊക്കെ കയ്യിലുള്ള ...അമ്മേ ... അല്‍പ്പം തല്ലുകൊള്ളിതരമൊക്കെ കയ്യിലുള്ള ഒരു മോന് ഇവിടെയുണ്ടേ .. ഇനി ഇടയ്ക്കിടയ്ക്ക് വരാം ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-48446828933499734292009-07-06T03:26:47.644-07:002009-07-06T03:26:47.644-07:00വീരു: എന്റെ മക്കള്‍ സമൂഹത്തില്‍ കൂടുന്നതില്‍ സന്ത...വീരു: എന്റെ മക്കള്‍ സമൂഹത്തില്‍ കൂടുന്നതില്‍ സന്തോഷം മോനെ .
അരുണ്‍ :
കുക്കൂവിനെ അറിയിക്കാ മെന്നു പറഞ്ഞതിന് നന്ദി മോനെ
സപ്ന അനു :
വഴിപോക്കന് :
ബിലാത്തി പട്ടണം :മക്കളുടെ സഹകര ണത്തിനു നന്ദി .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-60278825746241991862009-07-05T01:42:03.048-07:002009-07-05T01:42:03.048-07:00ചേടത്തീ,എനിക്കു18വയസ്സുള്ളപ്പോഴാണ്,അമ്മയേയും,എന്റെ...ചേടത്തീ,എനിക്കു18വയസ്സുള്ളപ്പോഴാണ്,അമ്മയേയും,എന്റെ താഴെയുള്ള മൂന്നു സഹൊദരങ്ങളേയും തനിച്ചാക്കി അച്ഛൻ പെട്ടെന്നു മരണപ്പെട്ടത്. എന്റെ അമ്മയുടെ ദു:ഖമാണ് ഞാൻ ഇപ്പോൾ ചേടത്തിയിൽ കാണുന്നത് / ഞങ്ങൾ മക്കളും,മരുമക്കളും,പേരക്കുട്ടികളും എല്ലാതരത്തിലുള്ള സ്നേഹസ്വാന്തനങ്ങൾ വേണ്ടുവോളം അമ്മയ്ക്കുനൽകുന്നുണ്ടെങ്കിലും.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-68001339172722012392009-07-04T21:52:17.226-07:002009-07-04T21:52:17.226-07:00'അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല....'അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല..'

അതെ, അതാണ്സത്യം..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-75861708275252577932009-07-04T20:38:30.126-07:002009-07-04T20:38:30.126-07:00I understand you Vijeyalakshmi Chechy very well,...I understand you Vijeyalakshmi Chechy very well, i am always there in your sorrow and will be praying for youSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com