tag:blogger.com,1999:blog-3785752277841260228.post3781788756743043999..comments2023-10-23T13:45:16.084-07:00Comments on എന്‍ മണിവീണ: "" അഭിവാദ്യങ്ങള്‍ ജയ് ജവാന്"" !!!!Enmaniveena by Vijayalakshmihttp://www.blogger.com/profile/05717205978718862942noreply@blogger.comBlogger18125tag:blogger.com,1999:blog-3785752277841260228.post-7812096207523979012009-01-21T07:13:00.000-08:002009-01-21T07:13:00.000-08:00ശ്രീ ഇടമണ്‍: മോന് പറഞ്ഞതു അക്ഷരം പ്രതി ശരിയാണ് ."...ശ്രീ ഇടമണ്‍: മോന് പറഞ്ഞതു അക്ഷരം പ്രതി ശരിയാണ് ." ജവാന്"എന്നത് എന്നും നമ്മുടെ ഓര്മ്മയിലിരിക്കേണ്ടകാര്യമാണു് .അവര്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടുതന്നെയാണ് ,നമ്മള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ പറ്റുന്നത് ."ജയ് ജവാന് "! !വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-3334186108504579522009-01-17T02:04:00.000-08:002009-01-17T02:04:00.000-08:00ഓര്‍ക്കണം...മനസ്സുകൊണ്ട്...അതിര്‍ത്തിയില്‍ രാപകലെന...ഓര്‍ക്കണം...
മനസ്സുകൊണ്ട്...
അതിര്‍ത്തിയില്‍ രാപകലെന്നില്ലാതെ,കണ്ണിമവെട്ടാതെ കാവലിരിക്കുന്ന ധീരജവാന്മാരെ.

നമിക്കണം...
ശിരസ്സ്...
പച്ചയായ മനുഷ്യനെങ്കിലും ഉള്ളിലെ വികാരവിചാരങ്ങളെ അകറ്റി നിര്‍ത്തി സ്വന്തം രാജ്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നെഞ്ചേറ്റുവാങ്ങി വീരമ്രുത്യു വരിച്ച ധീരജവാന്മാരുടെ ആത്മാവിനു മുന്നില്‍

മനസ്സിലാക്കണം...
നമ്മള്...
അവര്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ട്
നമ്മള് ഉറങ്ങുന്നു.

“ജയ് ജവാന്”ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-57173537833929282892009-01-17T02:01:00.000-08:002009-01-17T02:01:00.000-08:00This comment has been removed by the author.ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-22637212234596052232008-12-27T08:42:00.000-08:002008-12-27T08:42:00.000-08:00Bhaheervellarakkaadu,suresh kumar,ente kavitha ulk...Bhaheervellarakkaadu,suresh kumar,ente kavitha ulkkondu prolsaahanam nalkiyathinu nandi..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-79470632867116964892008-12-24T08:26:00.000-08:002008-12-24T08:26:00.000-08:00Salute Chechy...!!! Bhavugangal.Salute Chechy...!!! Bhavugangal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-19317259855681507752008-12-04T02:15:00.000-08:002008-12-04T02:15:00.000-08:00നാടിനുവേണ്ടി പ്രാണന് ത്യജിയ്ക്കുന്ന വീര ജവാന്മാരെ...നാടിനുവേണ്ടി പ്രാണന് ത്യജിയ്ക്കുന്ന വീര ജവാന്മാരെപ്പറ്റിയോര്ക്കാന്, മറ്റുളവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഇങ്ങനെയൊരു കാവിതയെഴുതിയതിന് നന്ദി...ആശംസകള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-20566433255364509902008-11-27T00:18:00.000-08:002008-11-27T00:18:00.000-08:00Sri :vannathinu nandi..Sri :vannathinu nandi..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-65678913884115337702008-11-25T05:03:00.000-08:002008-11-25T05:03:00.000-08:00നന്നായി ഈ സമര്‍പ്പണം...:)നന്നായി ഈ സമര്‍പ്പണം...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-88701039634999559702008-11-18T03:38:00.000-08:002008-11-18T03:38:00.000-08:00ഭൂമിപുത്രി,ലക്ഷ്മി ,അരുണ്‍ കായംകുളം ,മയില്‍പീലി ന...ഭൂമിപുത്രി,ലക്ഷ്മി ,അരുണ്‍ കായംകുളം ,മയില്‍പീലി നമ്മള് ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ,നമ്മുടെ നാടിന്റെ ,നമ്മുടെ ജവാന്മാര്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയ മക്കള്കെല്ലാവര്ക്കും നന്ദി .ജയ് ഹിന്ദ്!!!!!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-31960923201673581182008-11-18T03:14:00.000-08:002008-11-18T03:14:00.000-08:00സ്വന്തം പ്രീയപ്പെട്ടവര്ക്കല്ലാതെ മറ്റാരുമോര്ക്കാ...സ്വന്തം പ്രീയപ്പെട്ടവര്ക്കല്ലാതെ മറ്റാരുമോര്ക്കാനില്ലാതെ നാടിനുവേണ്ടി പ്രാണന് ത്യജിയ്ക്കുന്ന വീര ജവാന്മാര്. അവരെപ്പറ്റി, അവരുടെ പ്രീയപ്പെട്ടവെരേപ്പറ്റിയോര്ക്കാന്, മറ്റുളവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഇങ്ങനെയൊരു കാവിതയെഴുതിയതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല ....ആശംസകള്‍mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-66712550041408791172008-11-18T01:21:00.000-08:002008-11-18T01:21:00.000-08:00ജവാന്മാര്ക്കായി എഴുതിയ വരികളില്‍ ദേശസ്നേഹം ആവോളമ...ജവാന്മാര്ക്കായി എഴുതിയ വരികളില്‍ ദേശസ്നേഹം ആവോളമുണ്ട്.നമ്മുടെ നാടിനെ സംരക്ഷിക്കാന്‍ കാവല്‍ നില്ക്കുന്ന അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച കല്യാണി ചേച്ചിക്ക് എന്റെ വക അഭിവാദ്യങ്ങള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-22356598050084363622008-11-17T13:55:00.000-08:002008-11-17T13:55:00.000-08:00അസ്സലായിരിക്കുന്നു യുദ്ധഭൂമിയിൽ നിൽക്കുന്ന ജവാന്റെ...അസ്സലായിരിക്കുന്നു യുദ്ധഭൂമിയിൽ നിൽക്കുന്ന ജവാന്റെ മനസ്സിലൂടെയുള്ള യാത്രയുടെ വരികൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-51154234893118842982008-11-16T10:26:00.000-08:002008-11-16T10:26:00.000-08:00മനസ്സിൽത്തട്ടി എഴുതിയതറിയാനുണ്ട്മനസ്സിൽത്തട്ടി എഴുതിയതറിയാനുണ്ട്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-27134572759688851232008-11-16T01:50:00.000-08:002008-11-16T01:50:00.000-08:00നരികുന്നന്‍,രാമചന്ദ്രന്,രണ്‍ജിത്ത്,കാന്താരികുട്ടീ...നരികുന്നന്‍,രാമചന്ദ്രന്,രണ്‍ജിത്ത്,കാന്താരികുട്ടീ നമ്മുടെ ജവാന്മാര്ക്ക് "അഭിവാദ്യങ്ങള്‍ "അര്‍പ്പിക്കാനെത്തിയ ,മക്കള്‍ക്കെല്ലാവര്‍ക്കും നന്ദി .

നമ്മുടെ നാട്ടില്‍ യുദ്ധഭൂമിയില്‍ " വീരമൃത്യു "വരിച്ച ജവാന്മാര്ക്കും അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്ക്കുംപ്രണാമം അര്‍പ്പിക്കുന്നു . ജയ് ജവാന് !!ജയ് ഹിന്ദ് !!!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-83430198282227007932008-11-15T08:21:00.000-08:002008-11-15T08:21:00.000-08:00രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരനെയും അഭിമാനത്തോടെ...രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരനെയും അഭിമാനത്തോടെ സ്മരിക്കണം നമ്മള്..അവരെ ഓര്‍ക്കാന്‍ അവസരം തന്ന ഈ കവിതയ്ക്കു നന്ദി
ജയ് ജവാന്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-41282132167777426022008-11-15T07:06:00.000-08:002008-11-15T07:06:00.000-08:00ചേച്ചീ നമ്മളോരോരുത്തരും നെഞ്ചിലേറ്റു വാങ്ങണംഓരൊ ജവ...ചേച്ചീ നമ്മളോരോരുത്തരും നെഞ്ചിലേറ്റു വാങ്ങണം
ഓരൊ ജവാന്റെയും വീരസ്പന്ദനങ്ങള്
ഇങ്ങനെയൊരു ചിന്തയ്ക്കു നന്ദി.. ആശംസകള്‍...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-91734253419478977702008-11-15T05:36:00.000-08:002008-11-15T05:36:00.000-08:00jay jawan, jay kissan.jay hind.jay jawan, jay kissan.

jay hind.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-33466006491548466342008-11-15T05:20:00.000-08:002008-11-15T05:20:00.000-08:00നമ്മുടെ അഥിർത്തികൾ, ശത്രു രാജ്യങ്ങളിൽ നിന്ന് കാവലി...നമ്മുടെ അഥിർത്തികൾ, ശത്രു രാജ്യങ്ങളിൽ നിന്ന് കാവലിരുന്ന് കാക്കുന്ന വീരജവാന്മാരെ നിങ്ങൾക്കഭിവാധ്യങ്ങൾ.

വരികളിൽ ദേശസ്നെഹം തൂളുമ്പുന്നു.

ജയ്ഹിന്ദ്.!!!!നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.com