tag:blogger.com,1999:blog-3785752277841260228.post3016045146866069648..comments2023-10-23T13:45:16.084-07:00Comments on എന്‍ മണിവീണ: " വിട ..തിരിച്ചൊരു വരവിനായ് "Enmaniveena by Vijayalakshmihttp://www.blogger.com/profile/05717205978718862942noreply@blogger.comBlogger18125tag:blogger.com,1999:blog-3785752277841260228.post-36673819037866209392010-10-31T00:55:48.990-07:002010-10-31T00:55:48.990-07:00ശ്രീ : ഇവിടെ തിരിച്ചെത്തി .
ഗീത : പ്രകൃതിക്ക് അതിര...ശ്രീ : ഇവിടെ തിരിച്ചെത്തി .
ഗീത : പ്രകൃതിക്ക് അതിര്‍വരമ്പുകള്‍ ഇല്ലല്ലോ മോളെ .ലോകത്തിന്റെ ഏതുകോണിലായാലും മനസ്സില്‍ നന്മയുണ്ടെങ്കില് പ്രകൃതി സൗന്ദര്യം നമുക്ക് ആസ്വദിക്കാന്‍ പറ്റും .യു .കെ ,യു .സ്,ഇന്ത്യ ,പാക്കിസ്ഥാന് എന്നൊക്കെ മനുഷ്യനിട്ട അതിര് വരമ്പുകളാണ് .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-21116341062833459562010-10-30T11:03:32.634-07:002010-10-30T11:03:32.634-07:00evite aayaalum prakruthi sundari thanne allE?evite aayaalum prakruthi sundari thanne allE?geethahttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-3785752277841260228.post-11241479913483213702010-10-29T06:55:50.169-07:002010-10-29T06:55:50.169-07:00തിരിച്ചു വന്നു അല്ലേ?
:)തിരിച്ചു വന്നു അല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-76548651619609915772010-10-28T02:24:28.046-07:002010-10-28T02:24:28.046-07:00കല്യാണ പെണ്ണെ :ഒരാഴ്ച്ചമുന്‍പ് ഇവിടെ തിരിച്ചെത്തി...കല്യാണ പെണ്ണെ :ഒരാഴ്ച്ചമുന്‍പ് ഇവിടെ തിരിച്ചെത്തി .(കേരളത്തില്‍ അല്ല മകനോടൊപ്പം അലൈനില്‍ )വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-64349450024943807812010-10-27T15:22:23.395-07:002010-10-27T15:22:23.395-07:00തിരിച്ചുവരവിനായല്ലേ..........തിരിച്ചുവരവിനായല്ലേ..........kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-71971570903807675062010-10-26T04:10:35.478-07:002010-10-26T04:10:35.478-07:00ജോഷി :അഭിപ്രായത്തിനും ,ആശംസകള്‍ക്കും വളരെ നന്ദിജോഷി :അഭിപ്രായത്തിനും ,ആശംസകള്‍ക്കും വളരെ നന്ദിവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-75953051705987357192010-10-10T04:34:53.900-07:002010-10-10T04:34:53.900-07:00thirike njaan varummenna vartha kelkkan ente graam...thirike njaan varummenna vartha kelkkan ente graamam kothikkaru undu ennum.

nanmakal nerunnu........joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-68178784103891385092010-10-09T06:16:24.687-07:002010-10-09T06:16:24.687-07:00ezhutthukaari:
patteppaadam:
pavappettavan:.
bash...ezhutthukaari:
patteppaadam:
pavappettavan:.

basheer::nandi..nandiവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-40921453800794693022010-10-09T02:00:12.108-07:002010-10-09T02:00:12.108-07:00യു.എ.ഇ യിലേക്ക് സുസ്വാഗതം :)യു.എ.ഇ യിലേക്ക് സുസ്വാഗതം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-68053881642342990962010-10-09T01:59:25.363-07:002010-10-09T01:59:25.363-07:00ലോകത്തെമ്പാടുമുണ്ടായിരുന്ന ബ്രിട്ടീഷ് കോളനികളിൽ നി...ലോകത്തെമ്പാടുമുണ്ടായിരുന്ന ബ്രിട്ടീഷ് കോളനികളിൽ നിന്ന് ഊറ്റിയുണ്ടാക്കിയ സൌന്ദര്യം അല്ലേ ചേച്ചീ

:)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-45468378037046636212010-10-08T14:04:31.576-07:002010-10-08T14:04:31.576-07:00പോയിവരൂപോയിവരൂപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-2217626409924730072010-10-08T10:51:41.009-07:002010-10-08T10:51:41.009-07:00താല്‍ക്കാലിക വിട ചൊല്ലലല്ലെ.
നന്നായിരിക്കുന്നു ഭംഗ...താല്‍ക്കാലിക വിട ചൊല്ലലല്ലെ.
നന്നായിരിക്കുന്നു ഭംഗി..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-36165740701572169222010-10-08T08:32:29.712-07:002010-10-08T08:32:29.712-07:00തിരിച്ചുവരാനുള്ള വിടപറയലല്ലേ, അപ്പോ സാരമില്ല.തിരിച്ചുവരാനുള്ള വിടപറയലല്ലേ, അപ്പോ സാരമില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-66588600052108617532010-10-08T04:49:16.970-07:002010-10-08T04:49:16.970-07:00sona:nandi
sukanya :ivideyum otthiri kaanaanundu.e...sona:nandi
sukanya :ivideyum otthiri kaanaanundu.eeshwara krupayaal athinulla bhaagyam kitti .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-72236082973813282352010-10-08T04:44:26.933-07:002010-10-08T04:44:26.933-07:00ജയിംസ് :അനിയാ നമ്മുടെ ജന്മ നാട് അതി മനോഹരം തന്നെയ...ജയിംസ് :അനിയാ നമ്മുടെ ജന്മ നാട് അതി മനോഹരം തന്നെയാണ് ..ഏവര്‍ക്കും അറിയാവുന്ന കാര്യം തന്നെ എന്നതില്‍ ഒട്ടും സംശയമില്ല താനും ..നമ്മുടെ നാടിനെ പറ്റി നല്ല അഭിമാനമുണ്ട് .ഇന്ത്യ ക്കും ,കേരളത്തിനും അതിന്റേതായ മാഹാത്മ്യം ഉണ്ട് ..അതുപോലെ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തിനും ...കണ്ടപ്പോള്‍ തോന്നിയത് ഇവിടെ വര്ണ്ണിച്ചുവെന്നെയുള്ളൂ
മുരളി : പറഞ്ഞത് ഇത്രയും പോരല്ലോ അല്ലെ ?ഒരു കവിതയില്‍ പറഞ്ജോതുക്കാന് പറ്റാത്തത്ര ഇല്ലേ ഇവിടെ ?ഇവിടെ വെച്ച് മുരളിയെയും ,പ്രദീപിനെയും മറ്റും കാണാന്‍ പറ്റാത്തതില്‍ വിഷമമുണ്ട് ...ഞാന്‍ 14th നു അലൈന്‍ നിലേക്ക് തിരിച്ചുപോവുകയാണ് ..മകനും കുടുംബവും ഇവിടെ വന്നിരുന്നു ..മൂന്നാഴ്ച UKyil oruvidam pradaana സ്ഥലങ്ങള്‍ ഒക്കെ കറങ്ങി കണ്ട് ..ബാക്കി അടുത്ത വരവിനു നീക്കിവെച്ചുവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-20303631533556052082010-10-07T23:49:01.096-07:002010-10-07T23:49:01.096-07:00വിജിചേച്ചി, സ്വാഗതം. ഒരു ചെറുവിവരണം, ബിലാത്തി പട്...വിജിചേച്ചി, സ്വാഗതം. ഒരു ചെറുവിവരണം, ബിലാത്തി പട്ടണത്തെ കുറിച്ച്, ഞങ്ങള്‍ക്ക് കിട്ടി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-7711787756637167552010-10-07T15:18:26.302-07:002010-10-07T15:18:26.302-07:00ഏടത്തിയെ ഇവിടെ എത്തിയിട്ടും നേരിൽ കാണുവാൻ സധിച്ചില...ഏടത്തിയെ ഇവിടെ എത്തിയിട്ടും നേരിൽ കാണുവാൻ സധിച്ചില്ല എന്ന സങ്കടം ,അടുത്ത തിരിച്ചുവരവിൽ തീർക്കണം...!
പിന്നെ കവിതയാൽ ബിലാത്തിയെന്ന മദകസുന്ദരിയെ ലാവണ്യം ഒട്ടും തന്നെ പോകാതെ വർണ്ണിച്ചതിൽ അഭിനന്ദനം കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3785752277841260228.post-88503180766124860672010-10-07T07:18:49.235-07:002010-10-07T07:18:49.235-07:00പോരുക പോരുക ഭവതി
ഭാരതനാടിന് കോമള മണ്ണാം
കേരളനാ...പോരുക പോരുക ഭവതി
ഭാരതനാടിന് കോമള മണ്ണാം
കേരളനാടിന് മോഹന ദൃശ്യം
വെല്ലുമേതു വെയില്‍സിനെയും.
പച്ചപട്ടുപ്പാവാടയണിഞ്ഞു
വെള്ളിച്ചോല ദാവണിച്ചുറ്റി
ഇംഗ്ലണ്ടാം നതാംഗിയെ
പോലും , നാണിപ്പിക്കും ,
രമണീയതയതില് കണ്ണും നട്ടു
നില്പതിനായി ലോകും മുഴുവനെ
ത്തിടും , താവക ജന്മനാടിതിലെന്നുംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.com